Tag: air kerala
കണ്ണൂർ, മൈസൂർ വിമാനത്താവളങ്ങളിൽ നിന്നും ആദ്യ സർവ്വീസ് നടത്തും; എയർ കേരള 2025 പകുതിയോടെ പ്രവർത്തിക്കും
കേരളത്തിൽ കണ്ണൂരിലെയും കർണാടകയിൽ മൈസൂരുവിലെയും വിമാനത്താവളങ്ങളുമായി എയർ കേരള കരാറുകളിൽ ഒപ്പിട്ടു. എടിആർ 72-600 വിമാനം ഉപയോഗിച്ച് 2025ന്റെ ആദ്യ പകുതിയിൽ സർവീസുകൾ ആരംഭിക്കാനാണ് പദ്ധതി. “എയർ കേരള എന്ന നിലയിൽ ഞങ്ങൾക്ക് ഇതൊരു […]
പ്രാവാസി മലയാളികൾക്ക് സ്വപ്നസാക്ഷാത്ക്കാരം; യുഎഇയുടെ ആകാശങ്ങളിലേക്ക് പറന്നുയരാൻ ‘എയർ കേരള’!
കേരളത്തിലെ ആദ്യത്തെ എയർലൈൻ, കേരളത്തിൽ നിന്നും യുഎഇയിലേക്ക് ഏറ്റവും ചിലവ് കുറഞ്ഞ എയർലൈൻ, ഈ പ്രത്യേകതകളുമായാണ് എയർ കേരള യാഥാർത്ഥ്യമാകാൻ പോകുന്നത്. ലോകത്തെ വിമാനകമ്പനികളുടെ അനന്തമായ സാധ്യതയും, വർധിച്ചു വരുന്ന വിമാന ടിക്കറ്റ് നിരക്കുമാണ് […]
പ്രവാസികൾക്കായി എയർ കേരള; പദ്ധതി പ്രഖ്യാപിച്ച് ദുബായിലെ മലയാളി വ്യവസായികൾ
ദുബായിലെ മലയാളി വ്യവസായികൾ ആരംഭിച്ച സെറ്റ്ഫ്ലൈ ഏവിയേഷൻ എന്ന വിമാനക്കമ്പനിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രവർത്തനാനുമതി നൽകി. പിന്നാലെ എയർ കേരള എന്ന പേരിൽ വിമാനക്കമ്പനി പുതിയ സർവീസും പ്രഖ്യാപിച്ചു. ദുബായിൽ വിളിച്ചു ചേർത്ത […]