Tag: air-conditioned rest area
ദുബായിൽ ഡെലിവറി റൈഡർമാർക്കായി എയർകണ്ടീഷൻ ചെയ്ത 40 വിശ്രമകേന്ദ്രങ്ങൾ; നിർമാണം പൂർത്തിയാക്കി ആർടിഎ
ദുബായ്: ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) എമിറേറ്റിലെ പ്രധാന സ്ഥലങ്ങളിൽ ഡെലിവറി റൈഡറുകൾക്കായി 40 എയർകണ്ടീഷൻ ചെയ്ത വിശ്രമകേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയാക്കി. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും പുതിയ […]