Tag: ai
AI സർവകലാശാലയുടെ ആദ്യത്തെ പിഎച്ച്ഡി ബിരുദധാരികൾ; ഇനി ലക്ഷ്യം ക്യാൻസർ പരിചരണവും സാങ്കേതികവിദ്യയുടെ ഉപയോഗം വർദ്ധിപ്പിക്കലും!
മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്‌സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലെ ആദ്യത്തെ മൂന്ന് പിഎച്ച്‌ഡി ബിരുദധാരികൾ ആരോഗ്യ സംരക്ഷണത്തിലും ഡാറ്റാ വിശകലനത്തിലും AI കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനായി പ്രവർത്തിക്കുന്നു. നുമാൻ സയീദ്, വില്യം ഡി വസെൽഹെസ്, […]
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ 40 ബില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയുമായി സൗദി അറേബ്യ
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ നിക്ഷേപിക്കുന്നതിനായി സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് (പിഐഎഫ്) 40 ബില്യൺ ഡോളറിൻ്റെ ഫണ്ട് ആസൂത്രണം ചെയ്യുന്നതായി പദ്ധതികളെക്കുറിച്ച് പരിചിതമായ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയുടെ എണ്ണയെ ആശ്രയിച്ചുള്ള […]
സാങ്കേതിക വിദ്യ ഉപയോഗിച്ച് എല്ലാം കോപ്പിയടിക്കുന്ന വിദ്യാർത്ഥികൾ; കുട്ടികളുടെ വിദ്യാഭ്യാസം ശരിയല്ലെന്ന് യു.എ.ഇ
സ്കൂളുകളിലേക്കുള്ള അസൈൻമെന്റുകളും സെമിനാറുകളും വിദ്യാർത്ഥികൾ ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ചും ചാറ്റ് ജി പി ടി ഉപയോഗിച്ചും പൂർത്തിയാക്കി സ്കൂളുകളിൽ സബ്മിറ്റ് ചെയ്യുകയാണെന്ന് യു.എ.ഇയിലെ സ്കൂൾ യൂണിവേഴ്സിറ്റി അധ്യാപകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. യു.എ.ഇയിലെ വിവിധ തലങ്ങളിലുള്ള […]
എഐ ദുരുപയോഗം ചെയ്യ്താൽ സൗദിയിൽ അഞ്ച് വർഷം വരെ തടവ്
റിയാദ്: നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-എഐ) സാങ്കേതിക വിദ്യ ഉപയോഗിച്ച് മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്താൽ സൗദിയിൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ. മറ്റുള്ളവരുടെ ശബ്ദത്തിൽ കൃത്രിമം കാണിക്കാൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന നൂതന […]
നിർമ്മിത ബുദ്ധിയിൽ കഴിവ് തെളിയിച്ചവർ ആണോ?! ആകർഷകമായ ശമ്പളം ലഭിക്കും – വമ്പൻ തൊഴിൽ അവസരങ്ങളുമായി യു.എ.ഇ
നിർമിത ബുദ്ധിയിൽ പ്രാവീണ്യം ഉള്ളവർക്ക് യു.എ.ഇയിൽ തൊഴിലവസരങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് വർഷമായി സാങ്കേതിക മേഖലയിൽ ശമ്പളവും അനൂകൂല്യങ്ങളും ഗണ്യമായി വർധിച്ചിട്ടുണ്ട്. എൻട്രി ലെവൽ ജോലിയിൽ 22,000 മുതൽ 25,000 വരെ ദിർഹം […]
