Tag: AI-powered radars
പ്രധാന ട്രാഫിക് ലംഘനങ്ങൾ കണ്ടെത്താൻ AI- പവർ റഡാറുകൾ പുറത്തിറക്കി ദുബായ്
ദുബായ്: ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അത്യാധുനിക റഡാര്‍ സാങ്കേതികവിദ്യ ദുബായിലെ തെരുവുകളിലും പ്രധാന റോഡുകളിലും നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്. ആറ് വ്യത്യസ്ത ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ കഴിവുള്ളവയാണ് ഈ റഡാറുകള്‍. […]