News Update

പാകിസ്ഥാൻ വ്യോമാക്രമണത്തിൽ മൂന്ന് ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ട സംഭവം; ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിന്മാറി അഫ്ഗാനിസ്ഥാൻ

0 min read

ദുബായ്: പക്തിക പ്രവിശ്യയിൽ മൂന്ന് അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടതിനെ തുടർന്ന് അടുത്ത മാസം നടക്കാനിരിക്കുന്ന പാകിസ്ഥാൻ, ശ്രീലങ്ക എന്നിവരുമായി നടക്കാനിരിക്കുന്ന ടി20 ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് അഫ്ഗാനിസ്ഥാൻ പിന്മാറി. ആക്രമണത്തെ “ഭീരുത്വവും മനുഷ്യത്വരഹിതവും” […]