Tag: afeer mall
19 വർഷകാലത്തെ പ്രവർത്തനം; ഷാർജ സഫീർ മാൾ അടച്ചുപൂട്ടി
ഷാർജ: ഷാർജ അൽ നഹ്ദ, അൽ ഖാൻ മേഖലകളിൽ താമസിച്ചിരുന്നവരുടെ ഏറ്റവും പ്രധാന ഷോപ്പിങ് കേന്ദ്രമായിരുന്ന സഫീർ മാൾ അടച്ചുപൂട്ടി. 2005-ൽ അൽ സഫീർ ഗ്രൂപ്പ്സ് നിർമിച്ച ഈ ഷോപ്പിംഗ് കേന്ദ്രം വർഷങ്ങളായി സ്വദേശികളുടെയും […]