Tag: Abu Dhabi meeting
അബുദാബിയിൽ കൂടികാഴ്ച നടത്തി UAE നേതാക്കൾ; ദേശീയ വിഷയവും പുരോഗതിയും ചർച്ച ചെയ്തു
അബുദാബി: വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ മക്തൂമിനെ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് സ്വീകരിച്ചു. […]
