News Update

സിവിൽ ഡിഫൻസ് അതോറിറ്റിയുടെ കെട്ടിടങ്ങളിൽ സ്‌മാർട്ട് സുരക്ഷ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിൽ വീഴ്ച പറ്റിയാൽ കനത്ത പിഴ – അബുദാബി

1 min read

അബുദാബിയിലെ സിവിൽ ഡിഫൻസ് അതോറിറ്റി തങ്ങളുടെ കെട്ടിടങ്ങളിൽ സ്‌മാർട്ട് സംവിധാനങ്ങൾ സ്ഥാപിക്കുന്നതിൽ പരാജയപ്പെടുന്നവർക്ക് കനത്ത പിഴ ചുമത്തി. സാങ്കേതികവിദ്യ ആവശ്യമുള്ള കെട്ടിടങ്ങളിൽ സ്‌മാർട്ട് സംവിധാനങ്ങൾ സ്ഥാപിക്കാത്തവർക്കെതിരെ 10,000 ദിർഹം പിഴ ചുമത്തും. സംസ്ഥാനത്തെ സിവിൽ […]