Legal

രഹസ്യ തീവ്രവാദ സംഘടന രൂപീകരിച്ച് കള്ളപ്പണം വെളുപ്പിച്ച കേസ്; അബുദാബി ഫെഡറൽ കോടതിയുടെ പരി​ഗണനയ്ക്ക്

1 min read

അബുദാബി: രഹസ്യ തീവ്രവാദ സംഘടന രൂപീകരിച്ച് കള്ളപ്പണം വെളുപ്പിച്ചതിന് നിരവധി പേർ പിടിയിലായ കേസിൽ അബുദാബി ഫെഡറൽ കോടതി കഴിഞ്ഞ ദിവസം വാദം കേട്ടു. അഞ്ച് മണിക്കൂറിലധികം നീണ്ടുനിന്ന സെഷനിലാണ് പ്രതിയുടെ സാന്നിധ്യത്തിൽ പബ്ലിക് […]