News Update

മോദിയുമായി ചർച്ച നടത്തി അബുദാബി കിരീടവകാശി; ഊർജ്ജ സഹകരണ മേഖലയിൽ സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു

0 min read

അബുദാബി കിരീടവകാശിയുടെ ദ്വീദിന സന്ദർശനത്തിന്റെ ഭാ​ഗമായി ഇന്ത്യയും യുഎഇയും തമ്മിൽ ഊർജ്ജ സഹകരണം വിപുലീകരിക്കുന്നതിനുള്ള നാല് കരാറുകളിൽ ഒപ്പുവെച്ചു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ അബുദാബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ […]