Tag: Abhudhabi
വീട്ടിലെത്തി വാഹനങ്ങളിൽ നമ്പർ പ്ലേറ്റ് ഘടിപ്പിക്കും പുതിയ സേവനവുമായി അബുദാബി പോലീസ്
അബുദാബി: വീട്ടിലെത്തി വാഹനങ്ങളിൽ ലൈസൻസ് നമ്പർപ്ലേറ്റുകൾ ഘടിപ്പിച്ചുകൊടുക്കുന്ന സേവനം അവതരിപ്പിച്ചിരിക്കുകയാണ് അബുദാബി പോലീസ്. യുഎഇയിൽ ഉടനീളം ഈ സംഭവം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ഇവർ. ചെറുതും വലുതുമായ വാഹനങ്ങളിലും ഇരുചക്രവാഹനങ്ങളിലും ലൈസൻസ് പ്ലേറ്റുകൾ വൈദഗ്ധ്യമുള്ള ഡെലിവറി […]
പച്ചത്തുരുത്തായി മാറുന്ന മരുഭൂമി; അബുദാബിയിൽ നാലുകോടിയിലേറെ കണ്ടൽത്തൈകൾ നട്ടു
അബുദാബി : കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനായി 2020 മുതൽ ഇതുവരെയായി അബുദാബിയിൽ 4.4 കോടി കണ്ടൽത്തൈകൾ നട്ടതായി അബുദാബി പരിസ്ഥിതി ഏജൻസി (ഇ.എ.ഡി.) അധികൃതർ പറഞ്ഞു. അബുദാബി മാൻഗ്രൂവ് ഇനീഷിയേറ്റിവിന്റെ (എ.ഡി.എം.ഐ.) ഭാഗമായി മുനിസിപ്പാലിറ്റി […]
പരമാവധി 3 ബസ്സുകളിൽ സൗജന്യമായി മാറികയറാം ബസ് യാത്രാ നിരക്കിൽ ഇളവ് – അബുദാബി
അബുദാബി: ബസ് യാത്രാ നിരക്ക് ഏകീകരിച്ച് അബുദാബി. നഗരത്തിലെയും ഗ്രാമങ്ങളിലെയും ബസ് യാത്രാ നിരക്കാണ് ഏകീകരിച്ചത്. അടിസ്ഥാന നിരക്ക് 2 ദിർഹം. കിലോമീറ്ററിന് 5 ഫിൽസ് വീതം കൂടും. ഒരു ദിശയിലേക്കുള്ള യാത്രയ്ക്ക് പരമാവധി […]