Environment News Update

അബുദാബിയിലെ ആദ്യത്തെ LEED പ്ലാറ്റിനം മസ്ജിദ്; പരിസ്ഥിതി സൗഹൃദ മസ്ജിദ് ‘എസ്റ്റിദാമ മോസ്‌ക്’

1 min read

അബുദാബി: സമൂഹത്തിനും പരിസ്ഥിതിക്കും പ്രാധാന്യം നൽകി അബുദാബിയിൽ പുതിയ പരിസ്ഥിതി സൗഹൃദ മസ്ജിദ് തുറന്നു. എസ്റ്റിദാമ മോസ്‌ക് എന്ന പേരിലാണ് പള്ളി ഉദ്ഘാടനം ചെയ്യ്തിരിക്കുന്നത്. മസ്ദാർ പാർക്കിൽ 500 ചതുരശ്ര മീറ്റർ താഴികക്കുട ഘടനയിലാണ് […]

Legal

24 മണിക്കൂറിനുള്ളിൽ 1537 ഇടപാടുകൾ; ജുഡീഷ്യൽ നടപടിക്രമങ്ങൾ
വേ​ഗത്തിലാക്കി അബുദാബി

0 min read

അബുദാബി: അബുദാബിയിലെ ജുഡീഷ്യൽ നടപടിക്രമങ്ങൾ വേ​ഗത്തിലാക്കാൻ പുതിയ സംവിധാമൊരുക്കി അബുദാബി ജുഡിഷ്യൽ ഡിപ്പാർട്ട്മെന്റ് (എ‌ഡി‌ജെ‌ഡി). ജുഡീഷ്യൽ നടപടിക്രമങ്ങളിലെ ഓട്ടോമേറ്റഡ് ഇടപാടുകൾക്കാണ് അബുദാബി തുടക്കമിട്ടത്. സ്‌മാർട്ട് പ്ലാറ്റ്‌ഫോമിന്റെ ഉപയോഗം കാര്യക്ഷമത വർദ്ധിപ്പിക്കുകയും ഉപഭോക്താക്കൾക്കുള്ള സമയം ലഭിക്കാൻ […]

News Update

ഒട്ടകസവാരിയും രൂചിയൂറും ഭക്ഷണവും; അബുദാബിയുടെ അൽ ഹോസ്‌ൻ(Al Hosn Festival) ഫെസ്റ്റിവൽ മടങ്ങിയെത്തുന്നു

1 min read

അബുദാബി: അബുദാബിയിലെ പ്രശസ്തമായ ഫെസ്റ്റിവലാണ് അൽ ഹോസ്‌ൻ(Al Hosn Festival) ഫെസ്റ്റിവൽ. അബുദാബിയുടെ പരമ്പരാ​ഗത ഭക്ഷണം ആസ്വദിക്കാനും മതിയാകുവോളം ഒട്ടക സവാരി നടത്താനും അൽ ഹോസ്‌ൻ ഫെസ്റ്റിവൽ വീണ്ടും എത്തുകയാണ്. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള 10 […]

News Update

റണ്ണിം​ഗ് അല്ലെങ്കിൽ കാർ എഞ്ചിൻ ഓഫ് ചെയ്യണം; 500 ദിർഹം പിഴ മുന്നറിയിപ്പുമായി അബുദാബി പോലീസ്

1 min read

അബുദാബി: അബുദാബിയിൽ വാഹനം ഓടിക്കാതിരിക്കുന്ന സമയത്ത് കാർ എഞ്ചിൻ ഓഫ് ചെയ്തില്ലെങ്കിൽ കനത്ത പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. വാഹനം റോഡരികിൽ പാർക്ക് ചെയ്ത ശേഷം പെട്രോൾ അടിക്കാനോ, മറ്റ് അവശ്യസാധനങ്ങൾ […]

Economy

വികസനം സാങ്കേതിക വിദ്യകളിലൂടെ…! ട്രേഡ് ടെക് ഫോറത്തിനൊരുങ്ങി അബുദാബി

1 min read

അബുദാബി: യു.എ.ഇ എല്ലാ കാലത്തും വികസനകുതിപ്പുകൾ കൈവരിക്കുന്നത് കാലാനുസൃതമായ മാറ്റങ്ങൾക്കൊപ്പമാണ്. നിരവധി വികസന പ്രവർത്തനങ്ങളിൽ ഇപ്പോഴും എഐ പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോ​ഗിക്കാറുണ്ട്. ഇത്തരം വികസനങ്ങൾക്ക് മുതൽകൂട്ടായി ലോ​ക സാ​മ്പ​ത്തി​ക ഫോ​റം, യു.​എ.​ഇ സാ​മ്പ​ത്തി​ക […]

Economy

യു.എ.ഇയിൽ ആദ്യത്തെ ബ്രൂവെറി തുറന്ന് അബുദാബി

1 min read

അബുദാബി: യുഎഇയിലെ ആദ്യത്തെ മദ്യനിർമാണ-വിപണന കേന്ദ്രം അബുദാബിയിലെ ഗലേരിയ അൽ മരിയ ദ്വീപിൽ പ്രവർത്തനമാരംഭിച്ചു. എമിറേറ്റ് അധികൃതരുടെ ലൈസൻസ് നേരത്തേ ലഭിച്ച സ്വകാര്യ കമ്പനി പുതുവത്സരാഘോഷത്തിന് മുന്നോടിയായി ബ്രൂവറി തുറക്കുകയായിരുന്നു. ബിയർ നിർമാതാക്കളായ ക്രാഫ്റ്റ് […]

Legal

അബുദാബിയിൽ ഫുഡ് ട്രക്കുകൾക്ക് നിയന്ത്രണം; പാലിച്ചില്ലെങ്കിൽ നിയമ നടപടി

0 min read

അബുദാബി: നഗരത്തിലെ ചില നിശ്ചിത ഇടങ്ങളിൽ ഫുഡ് ട്രക്ക് സർവിസുകൾക്ക് നൽകിയിരുന്ന പെർമിറ്റ് റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. അധികൃതരുടെ അറിയിപ്പ് ഉണ്ടാക്കുന്നതുവരെ ഫുഡ് ട്രക്കുകൾ അബുദാബിയിലെ വിവിധ ഇടങ്ങളിൽ സഞ്ചരിക്കാൻ പാടില്ല. പെർമിറ്റ് നൽകുകയോ […]

News Update

വിവാഹ രജിസ്ട്രേഷനും ഇനി ഡിജിറ്റൽ; പുതിയ ഉത്തരവുമായി അബുദാബി

0 min read

അബുദാബി: വിവാഹം നടന്ന ഉടൻ കരാർ ഡിജിറ്റലായി നൽകുന്ന പുതിയ സേവനത്തിന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് തുടക്കം കുറിച്ചു. ഡിജിറ്റൽ വിവാഹ കരാറുകൾ തൽക്ഷണം ഇരുവരുടെയും മൊബൈലിലേക്കും ഇ–മെയിലിലേക്കും കൈമാറും. വിവാഹ കരാറിനായി ഓഫിസുകൾ […]

News Update

പൊതുസ്ഥലങ്ങളിലെ ഫോട്ടോയും വീഡിയോയും പകർത്തുന്നതിന് നിയന്ത്രണം; മാർഗ നിർദേശവുമായി അബുദാബി ജുഡീഷ്യൽ വകുപ്പ്

1 min read

അബുദാബി: പൊതുസ്ഥലങ്ങളിൽ ഫോട്ടോയും വീഡിയോയും എടുക്കുന്നതിനുളള മാർഗനിർദേശങ്ങൾ വ്യക്തമാക്കി അബുദാബി ജുഡീഷ്യൽ വകുപ്പ് ഉത്തരവിറക്കി. സമ്മതമില്ലാതെ മറ്റൊരാളുടെ ഫോട്ടോ, വീഡിയോ എന്നിവ പകർത്തുന്നത് യുഎഇ ശിക്ഷാനിയമം 378-ാം വകുപ്പ് പ്രകാരം ശിക്ഷാർഹമാണെന്ന് ഉത്തരവിൽ പറയുന്നു. […]

News Update

‘അവരും ആസ്വദിക്കട്ടെ’; ഭിന്നശേഷിക്കാർക്കായി ബീച്ചിലേക്ക് പ്രത്യേക ട്രാക്ക് ഒരുക്കി അബുദാബി

0 min read

അബുദാബി: ഭിന്നശേഷിക്കാർക്ക് ബീച്ചിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിന് പ്രത്യേക ട്രാക്ക് ഒരുക്കി അബുദാബി. വീൽചെയറിൽ ട്രാക്കിലൂടെ എളുപ്പം ബീച്ചിലേക്കു പ്രവേശിക്കാം. മുബദലയുടെ സഹകരണത്തോടെ അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് ആണ് പദ്ധതി യാഥാർഥ്യമാക്കിയത്. ഹരിത സാങ്കേതിക […]