Tag: abdul rahim
അബ്ദുൽ റഹീമിന്റെ മോചനം ഇനിയും വൈകും; കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി
സൗദിയിലെ റിയാദ് ഇസ്‌കാനിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് വീണ്ടും മാറ്റിവെച്ചു. അടുത്ത മാസം രണ്ടാം തീയ്യതിയിലേക്കാണ് കേസ് മാറ്റിയത്. റഹീം സഹായസമിതിയെ […]
കാത്തിരിപ്പ് അവസാനിക്കുന്നു; ഒടുവിൽ അബ്ദുൾ റഹീം മോചിതനാകുന്നു!
സൗദിയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിൻ്റെ വധശിക്ഷ റിയാദ് ക്രിമിനൽ കോടതി ചൊവ്വാഴ്ച റദ്ദാക്കിയതോടെ ഉടൻ മോചിതനാകും. അബ്ദുൾ റഹീമിന് കോടതിയിൽ നിന്ന് പൊതുമാപ്പ് ലഭിക്കാൻ ബിസിനസ് മാഗ്നറ്റ് ബോബി ചെമ്മണൂരിൻ്റെ […]
അബ്ദുൾ റഹീമിന്റെ മോചനം ഉടൻ സാധ്യമാകും; ഹർജി സൗദി കോടതി ഫയലിൽ സ്വീകരിച്ചു
അബ്ദുൾ റഹീമിന്റെ മോചനം ഉടൻ സാധ്യമായേക്കുമെന്ന് സൂചന. ദയാധനം നൽകി മോചിപ്പിക്കുന്നതിന് നൽകിയ ഹർജി ക്രിമിനൽ കോടതി ഫയലിൽ സ്വീകരിച്ചു. ദയാധനം നല്കാൻ തയ്യാറാണെന്ന് റഹീമിന്റെ അഭിഭാഷകൻ കോടതിയെ രേഖാമൂലം അറിയിച്ചു. റിയാദിലെ നിയമസഹായ […]
ഒടുവിൽ റഹീം മോചിതനാകുന്നു; കേരളം കൈ കോർത്തപ്പോൾ ദിവസങ്ങൾക്കുള്ളിൽ സ്വരൂപിച്ചത് 34 കോടി
ഒടുവിൽ ഓരോ മലയാളിയുടെയും പ്രാർത്ഥന സഫലമാവുകയാണ്. കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായുള്ള ധനസമാഹരണം 34 കോടി പൂർത്തിയായിരിക്കുകയാണ്. ഏപ്രിൽ 16ന് മകൻറെ വധശിക്ഷ നടപ്പിലാക്കും. അതിനുമുമ്പ് ബ്ലഡ് മണിയായി 34 കോടി […]
സൗദിയിൽ വധശിക്ഷ കാത്ത് കഴിയുന്ന അബ്ദുൾ റഹീമിനെ മോചിപ്പിക്കാൻ ഇനി വേണ്ടത് 27 കോടി രൂപ
അബ്ദുൾ റഹീമിന്റെ മോചനത്തിനായി ഇനി ശേഷിക്കുന്നത് വെറും 2 ദിവസങ്ങൾ മാത്രമാണ്. 74കാരിയായ റഹീമിന്റെ മാതാവിന് ഒരൊറ്റ ആഗ്രഹം മാത്രമേ ഇനി ബാക്കിയുള്ളു. മരിക്കുന്നതിന് മുമ്പ് മകനെ ഒരുനോക്ക് കാണണം. വിശുദ്ധമാസത്തിലെ ഈ പെരുന്നാൾ […]