Tag: 9 others injured
യുഎഇയിൽ ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തിൽ 4 സൈനികർ മരിച്ചു, 9 പേർക്ക് പരിക്ക്
രാജ്യത്ത് ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തിൽ സായുധ സേനയിലെ നാല് അംഗങ്ങൾ മരിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സെപ്തംബർ 24 ചൊവ്വാഴ്ച വൈകീട്ട് നടന്ന സംഭവത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയതായും […]