News Update

7 റൈഡുകൾക്ക് 53% കിഴിവ്; യുഎഇ ദേശീയ ദിനത്തിൽ ഓഫറുമായി ഇ-ഹെയ്‌ലിംഗ് ആപ്പ് ബോൾട്ട്

1 min read

ദുബായ് നിവാസികൾക്കും വിനോദസഞ്ചാരികൾക്കും ഏഴ് റൈഡുകളിൽ 53 ശതമാനം കിഴിവ് ലഭിക്കും. ഇ-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ ബോൾട്ട് യുഎഇയിൽ ഡിസംബർ 2 തിങ്കളാഴ്ച്ച ആരംഭിച്ചു. രാജ്യം ഈദ് അൽ ഇത്തിഹാദ് (യുഎഇ ദേശീയ ദിനം) ആഘോഷിക്കുന്ന […]