News Update

ഈദുൽ ഫിത്തറിന് 7 സ്ഥലങ്ങളിൽ പീരങ്കി വെടിവയ്പ്പിന് ഒരുങ്ങി ദുബായ്

1 min read

ദുബായ്: റമദാൻ നോമ്പിന് സമാപനം കുറിക്കുന്ന ഈദുൽ ഫിത്തർ പെരുന്നാളിൽ ദുബായിലെ ഏഴിടങ്ങളിൽ പീരങ്കികൾ പ്രയോഗിക്കുമെന്ന് ദുബായ് പോലീസ് ഞായറാഴ്ച അറിയിച്ചു. ഗ്രാൻഡ് സബീൽ മസ്ജിദിന് സമീപവും നാദ് അൽ ഷിബ, നദ്ദ് അൽ […]