Tag: 6-year-old died
“എല്ലാം വെറും മിനിറ്റുകൾക്കുള്ളിൽ സംഭവിച്ചു”; അൽ ഐനിൽ ആറ് വയസ്സുകാരൻ വാട്ടർ ടാങ്കിൽ മുങ്ങിമരിച്ച സംഭവം – ഹൃദയം നുറുങ്ങി മാതാപിതാക്കൾ
അൽ ഐൻ: അൽ ഐനിലെ കുടുംബ വീട്ടിലെ വാട്ടർ ടാങ്കിൽ വീണ് ആറ് വയസ്സുകാരന് ദാരുണാന്ത്യം. മുഹമ്മദ് ബിൻ ഖാലിദ് പ്രൈമറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ഈസയാണ് മുങ്ങിമരിച്ചത്. വീട്ടുകാരുടെ ശ്രദ്ധ തെറ്റി […]
