Tag: 45 days in UAE plead for help
‘ഭക്ഷണവും വെള്ളവുമില്ല’: യുഎഇയിൽ 45 ദിവസമായി കപ്പലിൽ കുടുങ്ങി എട്ട് ഇന്ത്യക്കാരുൾപ്പെടെ 11 പേർ!
ഖോർഫക്കാനിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലിൽ എട്ട് ഇന്ത്യക്കാരും രണ്ട് ഇന്തോനേഷ്യക്കാരും ഒരു സിറിയക്കാരനും ഉൾപ്പെടെ ആകെ 11 ക്രൂ അംഗങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. അവശ്യസാധനങ്ങളുടെ കടുത്ത ക്ഷാമം നേരിടുന്നതായി മാധ്യമങ്ങളോട് സംസാരിച്ച ജീവനക്കാർ പറഞ്ഞു, കുറഞ്ഞ ഭക്ഷണ […]