Tag: 400 gates
പുതിയ അൽ മക്തൂം വിമാനത്താവളത്തിൽ 400 ഗേറ്റുകൾ
യുഎഇയിൽ ഒരുങ്ങുന്ന പുതിയ അൽമക്തൂം വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്നത് 400 ഗെറ്റുകൾ. ചെറുതും കൂടുതൽ ഇന്ധനക്ഷമതയുള്ളതുമായ വിമാനങ്ങൾ ഭാവിയിൽ കൂടുതൽ ജനപ്രിയമാകുമെന്നും അത് കൂടുതൽ വിമാനങ്ങളും മികച്ച കണക്റ്റിവിറ്റിയും ലഭിക്കുമെന്നും ദുബായ് എയർപോർട്ട് മേധാവി പോൾ […]