News Update

2023ൽ അബുദാബി എമിറേറ്റിൽ 3,391 ഭക്ഷണശാലകൾക്കെതിരെ നിയമലംഘനം രേഖപ്പെടുത്തി

1 min read

അബുദാബി: 2023ൽ അബുദാബി എമിറേറ്റിൽ 3,391 ഭക്ഷ്യ സ്ഥാപനങ്ങൾക്കെതിരെ നിയമലംഘനം നടന്നതായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) വെളിപ്പെടുത്തി. മറ്റ് 27,800 സ്ഥാപനങ്ങൾക്ക് ADAFSA-യിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചതായി അതോറിറ്റി […]