Tag: 30×30 Fitness Challenge
30×30 ഫിറ്റ്‌നസ് ചലഞ്ച്; സന്ദർശകർക്കായി പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി ദുബായ്
ദുബായിലേക്ക് പറക്കുകയാണെങ്കിൽ, നിങ്ങളുടെ പാസ്‌പോർട്ടിലെ സ്റ്റാമ്പ് ശ്രദ്ധാപൂർവ്വം പരിശോധിക്കുക. ദുബായ് ഫിറ്റ്‌നസ് ചലഞ്ച് 30×30 പ്രവർത്തനങ്ങളുടെ ഭാഗമായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഒരു പ്രത്യേക സംരംഭം ആരംഭിച്ചിട്ടുണ്ട്. […]
