Tag: 14 rules
ഈദ് അൽ ഇത്തിഹാദ് അവധി ദിനങ്ങൾ: 53-ാമത് ദേശീയ ദിനാഘോഷങ്ങൾക്ക് 14 നിയമങ്ങൾ പ്രഖ്യാപിച്ച് യുഎഇ
ഈദ് അൽ ഇത്തിഹാദ് അവധി ദിനങ്ങളോടനുബന്ധിച്ച് നിയന്ട്രൻങ്ങളേർപ്പെടുത്തിയിരിക്കുകയാണ് യുഎഇ. ക്രമരഹിതമായ മാർച്ചുകളോ ഒത്തുചേരലുകളോ അനുവദനീയമല്ല; സ്റ്റണ്ടുകൾ നടത്തുകയോ ഗതാഗതം തടസ്സപ്പെടുത്തുകയോ ചെയ്യരുത് – 53-ാമത് ദേശീയ ദിനാഘോഷങ്ങൾക്കായി യുഎഇ ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ച ചില […]