Tag: 1 died
ദുബായ് ദേശീയപാതയിൽ വാഹനം മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു; 11 പേർക്ക് പരിക്ക്
ദുബായ്: ഹൈവേയിൽ വാഹനം മറിഞ്ഞ് ഒരു വിദ്യാർത്ഥി മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വണ്ടി വളവിൽ തിരിയുന്നതിന്റെ ആഘാതത്തിൽ കാർ ഇരുമ്പ് തടയണയിൽ ഇടിച്ച് ഹത്ത-ലഹ്ബാബ് റോഡിൻ്റെ വശത്തുള്ള മണൽ പ്രദേശത്തേക്ക് മറിയുകയായിരുന്നു. […]