ഗിന്നസ് റെക്കോർഡിൽ ഇടം നേടി സൗദിയുടെ ഫാൽക്കൺറി ഫെസ്റ്റിവൽ

0 min read
Spread the love

സൗദി: ചരിത്രത്തിൽ മൂന്നാം തവണയും ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് കിംഗ് അബ്ദുള്ള സീസ് ഫാൽക്കൺറി ഫെസ്റ്റിവൽ 2023.

2654 പങ്കെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഫാൽകൺറി ഫെസ്റ്റിവലാണ് സൗദി സംഘടിപ്പിച്ചത്. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിൽ സൗദി എന്നും മുന്നിലാണ് എന്നതിന്റെ തെളിവു കൂടിയാണ് ഈ പുരസ്കാരനേട്ടം

നവംബർ 28 നും ഡിസംബർ 14 നും ഇടയിൽ നടന്ന ഫെസ്റ്റിവൽ സൗദി ഫാൽക്കൺസ് ക്ലബ്ബിന്റെ ആസ്ഥാനമായ റിയാദിന്റെ വടക്ക് മാൽഹാമിലാണ് നടന്നത്.

ഉദ്ഘാടന വർഷത്തിൽ, ഫെസ്റ്റിവൽ 1,723 ഫാൽക്കണുകളുമായി ഗിന്നസ് വേൾഡ് റെക്കോർഡ് നേടി, അടുത്ത വർഷം 2019 ൽ 2,350 ഫാൽക്കണുകളെ ഉൾപ്പെടുത്തി ഈ നേട്ടം ആവർത്തിച്ചു. ഇപ്പോഴിതാ 2023 ൽ വീണ്ടും റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നു.

You May Also Like

More From Author

+ There are no comments

Add yours