അശ്രദ്ധമായ ‍ഡ്രൈവിം​ഗ്; നിയമലംഘകരെ പിടിക്കൂടാൻ
റഡാർ സിസ്റ്റം – അബുദാബി

0 min read
Spread the love

അബുദാബി: അശ്രദ്ധമായ ഡ്രൈവിംഗ്, ഓവർ ടേക്കിംഗ്, ഗതാഗത നിയമലംഘനം എന്നിവ കണ്ടെത്തുന്നതിനായി അബുദാബി പോലീസ് പുതിയ റഡാർ സിസ്റ്റം റോഡുകളിൽ സ്ഥാപിച്ചു.

മനപ്പൂർവ്വം അശ്രദ്ധമായ രീതിയിൽ വാഹനങ്ങളെ ഓവർടേക്ക് ചെയ്യുക. ഒരു റോഡിൽ നിന്ന് മറ്റൊരു റോഡിലേക്ക് കടക്കുമ്പോൾ സിഗ്നൽ നൽകാതെ ഇരിക്കുക എന്നീ നിയമലംഘനങ്ങൾ നടത്തുന്നവരെ ഉൾപ്പെടെ ഓട്ടോമാറ്റിക് സിസ്റ്റം നിരീക്ഷിക്കുന്നു.

നിയമലംഘനങ്ങൾ റോഡുകളിൽ എത്രത്തോളം നടക്കുന്നുണ്ട് എന്നറിയാൻ വേണ്ടിയല്ല ഗതാഗത സുരക്ഷ വർധിപ്പിക്കാൻ ആണ് ഈ പുതിയ റഡാർ സിസ്റ്റം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അധികൃതർ പറയുന്നു

You May Also Like

More From Author

+ There are no comments

Add yours