യുഎഇ: ആഗോള കാലവസ്ഥ ഉച്ചകോടി(കോപ്പ്-28)യിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അർദ്ധരാത്രിയോടെ യുഎഇയിലെത്തി.
യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്.ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ(Sheikh Khalifa bin Zayed Al Nahyan) പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിച്ചു.
ഡിസംബർ 12 വരെയാണ് വിവിധ ലോകരാജ്യങ്ങൾ പങ്കെടുക്കുന്ന ആഗോള കാലാവസ്ഥ ഉച്ചക്കോടി ദുബായ് എക്സ്പോ സിറ്റിയിൽ വച്ച് നടക്കുന്നത്. 198 രാജ്യങ്ങളിൽ നിന്നുള്ള 70,000 അതിഥികളെ യുഎഇയിലേക്ക് കോപ്പ്-28നായി എത്തുന്നത്.
+ There are no comments
Add yours