ലോകത്ത് വായുമലിനീകരണം ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യമായി കുവൈറ്റ്; വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട്

0 min read
Spread the love

കുവെെറ്റ്: കുവെെറ്റിൽ വായു മലിനീകരണം വർധിക്കുന്നതായി റിപ്പോർട്ട്. സ്വിറ്റ്സർലാൻഡ് ആസ്ഥാനമായുള്ള ഐക്യു എയറിന്റെ വേൾഡ് എയർ ക്വാളിറ്റി പുറത്തുവിട്ട റിപ്പോർട്ടിലാണ് വായുമലിനീകരണം കൂടിയതായി സൂചിപ്പിക്കുന്നത്.

വായുവിലെ ഓസോൺ,നൈട്രജൻ ഡൈ ഓക്‌സൈഡ്,സൾഫർ ഡൈ ഓക്‌സൈഡ്, കാർബൺ മോണോക്‌സൈഡ്,സൂക്ഷ്മ പദാർഥങ്ങൾ എന്നിവയുടെ പഠനം ആണ് നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വായു മലിനീകരണം കുവെെറ്റിൽ കൂടുതൽ ആണെന്ന് റിപ്പോർട്ട് പുറത്തുവന്നത്.

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയാണ് പട്ടികയിൽ ഒന്നാം സ്ഥാനം പിടിച്ചിരിക്കുന്നത്. 237 സ്കോർ ആണ് സ്വന്തമാക്കിയിരിക്കുന്നത്. 2022ലെ പട്ടികയിൽ കുവെെറ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു. അന്തരീക്ഷത്തിൽ വായു മലീകരണം വർധിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. എന്നാണ് റിപ്പോർട്ട്.

2022ലെ പട്ടികയിൽ കുവെെറ്റ് ഒന്നാം സ്ഥാനത്തായിരുന്നു ഇടം പിടിച്ചിരുന്നത്.

സ്വി​റ്റ്സ​ർ​ല​ൻ​ഡ് ആ​സ്ഥാ​ന​മാ​യു​ള്ള ഐക്യു എ​യ​റി​ന്റെ വേ​ൾ​ഡ് എ​യ​ർ ക്വാ​ളി​റ്റി പുറത്തുവിട്ട റിപ്പോർട്ടിലാണ് കുവെെറ്റ് ഈ വർഷവും സ്ഥാനം പിടിച്ചിരിക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours