Category: Technology
164,000 ഡോളറിന് വിനോദസഞ്ചാരികളെ ബഹിരാകാശത്തേക്ക് എത്തിക്കാൻ സൗദി അറേബ്യ
ദുബായ്: സൗദി അറേബ്യയിലെ വിനോദ സഞ്ചാരികൾക്ക് ബഹിരാകാശത്തേക്കുള്ള യാത്രകൾ 2026-ൽ ബുക്ക് ചെയ്യാം. ഭൂമിയിൽ നിന്ന് ബഹിരാകാശത്തേക്കുള്ള യാത്രയ്ക്ക് ഒരാൾക്ക് $164,000 (602,000 ദിർഹം) ചിലവാകും. ബഹിരാകാശത്തേക്കുള്ള യാത്രകൾ നൽകുന്ന 2021-ൽ സ്ഥാപിതമായ മാഡ്രിഡ് […]
ഇ-സ്കൂട്ടർ ലംഘനങ്ങൾ നിരീക്ഷിക്കാൻ ദുബായ് ബീച്ചിൽ പട്രോളിംഗ് നടത്തി എഐ റോബോട്ട്
സൈക്കിളുകളും ഇലക്ട്രിക് സ്‌കൂട്ടറുകളും ഉപയോഗിക്കുന്നവർ നടത്തുന്ന നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി AI (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) നൽകുന്ന, വിശാലമായ ക്യാമറയും നാല് മോഷൻ സെൻസറുകളും ഉള്ള അഞ്ചടി 200 കിലോ റോബോട്ടിനെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി […]
താക്കോലുകളും തിരിച്ചറിയൽ കാർഡുകളും നഷ്‌ടപ്പെട്ടോ?! വഴിയുണ്ട്: കയ്യിൽ ഘടിപ്പിക്കാവുന്ന മൈക്രോചിപ്പുമായി ദുബായ് പ്രവാസി
ദുബായ് നിവാസികൾക്ക് വേണ്ടി പുത്തൻ കണ്ടുപിടിത്തവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു പ്രവാസി. ഒരു കൂട്ടം താക്കോലുകളുമായി അലഞ്ഞുതിരിയേണ്ടി വരുമ്പോൾ അത് നഷ്ടപ്പെടുമോ എന്ന ആശങ്കയുടെ നാളുകൾക്ക് വിട. അടുത്ത മാസം മുതൽ, ന്യൂസിലൻഡ് പ്രവാസിയായ ബ്രയർ […]
മെറ്റാവേർസ് പ്ലാറ്റ്ഫോം ആരംഭിച്ച് സൗദി അറേബ്യ
ദുബായ്: അത്യാധുനിക ജനറേറ്റീവ് മീഡിയ ഇൻ്റലിജൻസും (ജിഎംഐ) ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനത്താൽ പ്രവർത്തിക്കുന്നതുമായ ലോകത്തിലെ ആദ്യത്തെ ദേശീയ “മെറ്റാവേർസ്” പ്ലാറ്റ്ഫോം സൗദി സാംസ്കാരിക മന്ത്രാലയം പുറത്തിറക്കിയതായി അതോറിറ്റി അറിയിച്ചു. നവീന പ്ലാറ്റ്ഫോം സാംസ്കാരിക സമ്പന്നതയെ […]