Category: Sports
റിയാദ് സീസൺ കപ്പ്-ഗ്യാലറിയിൽ കാഴ്ചക്കാരനായി റൊണാൾഡോ ഗ്രൗണ്ടിൽ ദയനീയമായി തോറ്റ് മെസ്സി – ഇന്റർ മയാമിക്കെതിരെ അൽ നസ്ർ എഫ്.സിക്ക് തകർപ്പൻ ജയം
റിയാദ്: റിയാദ് സീസൺ കപ്പിൽ ഇന്റർമയാമിക്കെതിരെ അൽ നസ്ർ എഫ്.സിക്ക് തകർപ്പൻ ജയം. എതിരില്ലാത്ത 6 ഗോളുകൾക്കാണ് അൽ നസ്ർ വിജയക്കൊടി പാറിച്ചത്. ഫുട്ബോൾ ലോകത്തെ രണ്ട് വമ്പൻമാരുടെ ഒത്തുചേരലിനാണ് കഴിഞ്ഞദിവസം റിയാദ് സീസൺ […]
റിയാദ് സീസൺ കപ്പ് – മെസ്സിയും റൊണാൾഡോയും അവസാനമായി നേർക്കുനേർ
ഈ തലമുറയിലെ ഏറ്റവും മികച്ച രണ്ട് ഫുട്ബോൾ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അടുത്ത ആഴ്ച അവസാനമായി ഏറ്റുമുട്ടും. ജനുവരി 29 മുതൽ ഫെബ്രുവരി 8 വരെ നടക്കുന്ന സൗഹൃദ ടൂർണമെൻ്റായ റിയാദ് […]
ലോകത്തിലെ ആദ്യത്തെ ജെറ്റ് സ്യൂട്ട് റേസ്; ദുബായ് ആതിഥേയത്വം വഹിക്കും
ദുബായ്: ലോകത്തിലെ ആദ്യത്തെ ജെറ്റ് സ്യൂട്ട് റേസിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ് ദുബായ്. ദുബായ് സ്‌പോർട്‌സ് കൗൺസിലാണ് ദുബായ് ജെറ്റ് സ്യൂട്ട് റേസ് ആരംഭിച്ചതായി പ്രഖ്യാപിച്ചത്. ഇത് വിമാനത്തിൻ്റെ സഹായമില്ലാതെ ആകാശത്ത് പോകുന്ന എതിരാളികളെ […]
ലോകത്തിലെ ഏറ്റവും മികച്ച 10 വനിതകൾ; ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യൻഷിപ്പിന് തുടക്കമാകുന്നു
ദുബായ്: ലോകത്തിലെ ഏറ്റവും മികച്ച 10 വനിതാ കളിക്കാർ അടുത്ത മാസം ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും. ലോക ഒന്നാം നമ്പർ താരം ഇഗാ സ്വിറ്റെക്കും ലോക രണ്ടാം നമ്പർ താരം […]
മെഴ്സിഡസ് ബെൻസിന്റെ ആഡംബര ബ്രാന്റഡ് റെസിഡൻസ്; ദുബായ് കമ്പനിയുമായി ഒപ്പുവച്ചു
ദുബായ്: മെഴ്‌സിഡസ് ബെൻസും ദുബായ് ആസ്ഥാനമായുള്ള ബിൻഹാട്ടി പ്രോപ്പർട്ടിയും സംയൂക്ത സഹകരണത്തോടെ ദുബായി അത്യാഢംബര ബ്രാന്റഡ് റെസിഡൻസ് ആരംഭിക്കുന്നു. ദുബായിലെ മൈദാൻ ഹോട്ടലിൽ പദ്ധതിയുടെ ഔപചാരിക പ്രഖ്യാപനം നടന്നു. വാഹനത്തിൻ്റെയും വാസ്തുവിദ്യയുടെയും ലോകത്തെ സമന്വയിപ്പിക്കുന്ന […]
എമിറേറ്റിൻ്റെ ആഗോള ഫുട്ബോൾ ഡെസ്റ്റിനേഷൻ; ദുബായ് ചലഞ്ച് കപ്പുമായി സ്പോർട്സ് കൗൺസിൽ
യു.എ.ഇ: എമിറേറ്റിൻ്റെ ആഗോള ഫുട്ബോൾ ഡെസ്റ്റിനേഷൻ എന്ന ആശയം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ദുബായ് ചലഞ്ച് കപ്പ് സംഘടിപ്പിക്കുന്നു. നാല് ടീമുകൾ മത്സരിക്കുന്ന ദുബായ് ചലഞ്ച് കപ്പ് 2024 ൻ്റെ ഉദ്ഘാടന പതിപ്പ് ദുബായുടെ ആഗോള […]
ഏഷ്യൻ കപ്പ്; ഇന്ത്യയ്ക് അതി നിർണായകം – സഹൽ ഇന്ന് കളിച്ചേക്കും
ദോഹ: ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യ ഇന്ന് സിറിയയെ നേരിടും. ഇന്ത്യൻ സമയം വൈകീട്ട് അഞ്ചിനാണ് മത്സരം. പ്രീക്വാർട്ടർ സാധ്യതകൾ നിലനിർത്താൻ ഇന്ത്യയ്ക്ക് ഇന്ന് ജയിച്ചേ മതിയാകൂ. മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് […]
എൽഇഡി ചുവരുകൾ, മടക്കാനും, നിവർത്താനും കഴിയുന്ന മേൽക്കൂര;പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയം
സൗദി അറേബ്യയിൽ ഖദ്ദിയ നഗരത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ ഒരു പുതിയ സ്റ്റേഡിയം ഒരുങ്ങുകയാണ്. സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരന്റെ പേരിലുള്ള സ്റ്റേഡിയത്തിന്റെ നിർമ്മാണ […]
ലോകറെക്കോർഡിട്ട മാഞ്ചസ്റ്റർ സിറ്റിയുടെ 5 ട്രോഫികൾ പ്രദർശനത്തിന് – അബുദാബി
അബുദാബി: ഫുട്ബോൾ സീസണുകളിൽ ലോകറെക്കോർഡിട്ട മാഞ്ചസ്റ്റർ സിറ്റിയുടെ 5 ട്രോഫികൾ അബുദാബിയിലെ ഒരു ഷോപ്പിംഗ് മാളിൽ പ്രദർശനത്തിന് വെച്ചു. ജനു.20 മുതൽ 22 വരെയാണ് പ്രദർശനം നടക്കുന്നത്. “ട്രെബിൾ ട്രോഫി ടൂർ”എന്ന പേരിലാണ് ട്രോഫികൾ […]
14-ാമത് ദുബായ് ഗ്ലോബ് സോക്കർ അവാർഡ് ഏറ്റുവാങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ
ദുബായ്: ദുബായ് ഇന്റർനാഷണൽ സ്പോർട്സ് കോൺഫറൻസിന്റെ ഭാഗമായി 14-ാമത് ദുബായ് ഗ്ലോബ് സോക്കർ അവാർഡ് പാം ജുമൈറയിലെ അറ്റ്ലാന്റിസ് റിസോർട്ടിൽ വെച്ച് നടന്നു. ലോകമെമ്പാടുമുള്ള മുൻനിര ഫുട്ബോൾ താരങ്ങൾ കഴിഞ്ഞ വർഷത്തെ തങ്ങളുടെ മികച്ച […]