Legal

ശമ്പള കുടിശ്ശിക; ആറ് മലയാളികൾക്ക് 3.88 കോടി രൂപ നഷ്ടപരിഹാരം നൽകാൻ മസ്കറ്റ് കോടതി വിധി

0 min read

മസ്കറ്റ്: മസ്കറ്റിൽ ശമ്പള കുടിശ്ശിക നൽകാത്ത കമ്പനിയോട് ആറ് മലയാളികൾക്ക് 3.88 കോടി രൂപ നഷ്ടപരിഹാരം നൽകാൻ മസ്കറ്റ് കോടതി ഉത്തരവിട്ടു. തൊഴിൽ ഉടമ ശമ്പളം നൽകാത്തതിനാലാണ് മലയാളികൾ ആയ യുവാക്കൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് […]

Legal

മനുഷ്യക്കടത്ത് തടയാൻ കർശന നടപടികളുമായി കുവൈത്ത്; പിടിക്കപ്പെട്ടാൽ മൂന്ന് വർഷം തടവും 5000 മുതൽ 10,000 ദിനാർ വരെ പിഴയും ശിക്ഷ

0 min read

കുവൈറ്റ്: മനുഷ്യക്കടത്ത് തടയുന്നതിനായി കർശന നടപടികളുമായി കുവൈത്ത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾക്കൊള്ളുന്ന വെബ്സൈറ്റ് ആരംഭിച്ചതായി നീതിന്യായ മന്ത്രാലയം അണ്ടർസെക്രട്ടറി ഹാഷിം അൽ ഖല്ലാഫ് അറിയിച്ചു. അറബിയിലും ഇംഗ്ലീഷിലും വെബ്സൈറ്റ് ലഭ്യമാണ്.മനുഷ്യക്കടത്ത് തടയുന്നതിനുള്ള സ്ഥിരം […]

Legal

പുകയില ഉത്പ്പന്നങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി ദമാം

0 min read

ദമാം: ബഖാലകളിലും സൂപ്പർമാർക്കറ്റുകളിലും പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതിന് കർശന നിയന്ത്രണങ്ങൾ. ദമാം നഗരസഭയാണ് നിയന്ത്രണങ്ങൾ കൊണ്ടു വന്നിട്ടുള്ളത്. 18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് പുകയിലയുൽപന്നങ്ങൾ വിൽക്കാൻ പാടില്ല, ബഖാലകളിലോ വാണിജ്യ കേന്ദ്രങ്ങളിലോ പുകയിലയുൽപന്നങ്ങളുടെ […]

Legal

മതിയായ കാരണമില്ലാതെ ജീവനക്കാരനെ പിരിച്ചുവിട്ടു; 61 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മദീന ലേബർ കോടതി

0 min read

മദീന: സൗദി അറേബ്യയിൽ മതിയായ കാരണമില്ലാതെ ജീവനക്കാരനെ പിരിച്ചുവിട്ട കേസിൽ സ്ഥാപനത്തിനെതിരെ ലേബർ കോടതി വിധി. പിരിച്ചുവിട്ട ബാങ്ക് ജീവനക്കാരന് 2,78,000 റിയാൽ (61.69 ലക്ഷത്തോളം രൂപ) നഷ്ടപരിഹാരം നൽകാൻ മദീന ലേബർ കോടതി […]

Legal

അബുദാബിയിൽ ഫുഡ് ട്രക്കുകൾക്ക് നിയന്ത്രണം; പാലിച്ചില്ലെങ്കിൽ നിയമ നടപടി

0 min read

അബുദാബി: നഗരത്തിലെ ചില നിശ്ചിത ഇടങ്ങളിൽ ഫുഡ് ട്രക്ക് സർവിസുകൾക്ക് നൽകിയിരുന്ന പെർമിറ്റ് റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. അധികൃതരുടെ അറിയിപ്പ് ഉണ്ടാക്കുന്നതുവരെ ഫുഡ് ട്രക്കുകൾ അബുദാബിയിലെ വിവിധ ഇടങ്ങളിൽ സഞ്ചരിക്കാൻ പാടില്ല. പെർമിറ്റ് നൽകുകയോ […]

Legal

എഐ ദുരുപയോ​ഗം ചെയ്യ്താൽ സൗദിയിൽ അഞ്ച് വർഷം വരെ തടവ്

1 min read

റിയാദ്: നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-എഐ) സാങ്കേതിക വിദ്യ ഉപയോഗിച്ച് മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്താൽ സൗദിയിൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ. മറ്റുള്ളവരുടെ ശബ്ദത്തിൽ കൃത്രിമം കാണിക്കാൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന നൂതന […]

Legal

ഒമാനിലെ അനധികൃത തൊഴിലാളികൾക്കായുള്ള പരിശോധന; പുതിയ ഉത്തരവുമായി ലേബർ ഡയറക്ടർ

1 min read

മസ്‌കറ്റ്: ഒമാനിൽ അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി ഇനി പരിശോധന നടത്തുക തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥർ മാത്രം. തൊഴിലാളികളുടെയും ജോലിസ്ഥലങ്ങളുടെയും പരിശോധന ജനുവരി ഒന്ന് മുതൽ തൊഴിൽ മന്ത്രാലയ ജീവനക്കാരുടെ ഉത്തരവാദിത്തതിൽ ആരംഭിക്കും. ഒമാനിൽ തൊഴിൽ […]

Legal

വീട്ടുജോലിക്കാർക്ക് ഇൻഷൂറൻസ് പരിരക്ഷ നിർബന്ധമാക്കി സൗദി

1 min read

സൗദി: ആദ്യമായി സൗദി അറേബ്യയിലേക്ക് വരുന്ന പുതിയ ഗാർഹിക തൊഴിലാളികൾക്ക് ഹ്യൂമൻ റിസോഴ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് മന്ത്രാലയം (MHRSD) സൗദി മൂസാനെഡ് പ്ളാറ്റ്ഫോം വഴി ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നു. 2024 ഫെബ്രുവരി 1 […]

Legal

ശമ്പളം മുടങ്ങിയാൽ സ്പോൺസർഷിപ്പ് മാറ്റാൻ അനുവാദം; പുതിയ നിയമവുമായി സൗദി

0 min read

റിയാദ്: തുടർച്ചയായി മൂന്ന് മാസത്തെ ശമ്പളം വൈകുന്ന സാഹചര്യത്തിൽ തൊഴിലുടമയുടെ അനുവാദമില്ലാതെ തൊഴിലാളിക്ക് സ്‌പോൺസർഷിപ്പ് മാറ്റം അനുവദിക്കുമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ശമ്പളം വൈകുന്ന സാഹചര്യത്തിൽ തൊഴിലുടമയുടെ എല്ലാ സേവനങ്ങളും […]

Legal

ജനുവരി ആദ്യം മുതൽ തൊഴിൽ നിയമലംഘകരെ കണ്ടെത്താൻ പരിശോധന – ഒമാൻ

0 min read

മസ്കറ്റ്: ഒമാനിൽ തൊഴിൽ നിയമലംഘകരെയും നിയമവിധേയമല്ലാത്ത വ്യാപാരം നടത്തുന്നവരെയും കണ്ടെത്താൻ കർശന നടപടികളുമായി തൊഴിൽ മന്ത്രാലയം. ജനുവരി ആദ്യം മുതൽ തൊഴിൽ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന ഒമാനിൽ ശക്തമാക്കും. ഇതിനായി സെക്യൂരിറ്റി ആൻഡ് സേഫ്റ്റി […]