Category: Legal
വിവാഹമോചനത്തിന് അപേക്ഷിക്കുകയാണോ? മുസ്ലീം, അമുസ്ലിം പ്രവാസികൾക്കുള്ള നടപടിക്രമങ്ങൾ വിശദീകരിച്ച് യു.എ.ഇ
യുഎഇയുടെ ഔദ്യോഗിക പോർട്ടൽ പ്രകാരം യുഎഇയിലെ വിവാഹമോചന നിരക്ക് ഉയരുന്നതായി റിപ്പോർട്ട്. ദാമ്പത്യ അവിശ്വസ്തത, മോശം ആശയവിനിമയം, തൊഴിൽ നഷ്ടം അല്ലെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ, സോഷ്യൽ മീഡിയ, മതപരവും സാംസ്കാരികവുമായ വ്യത്യാസങ്ങൾ, വിവാഹത്തെക്കുറിച്ചുള്ള മറ്റ് […]
ഗർഭിണിയുടെ ജീവന് പ്രാധാന്യം നൽകണം; ഗർഭച്ഛിദ്രം സംബന്ധിച്ച നിയമത്തിൽ മാറ്റങ്ങൾ വരുത്തി യു.എ.ഇ
യു.എ.ഇ: എമിറേറ്റിൽ ഗർഭച്ഛിദ്രം സംബന്ധിച്ച നിയമത്തിൽ മാറ്റങ്ങൾ വരുത്തുകയാണ് യു.എ.ഇ. അമ്മയുടെ ജീവന് ഗുരുതരമായ അപകടമുണ്ടെങ്കിൽ ഗർഭച്ഛിദ്രം നടത്തുന്നത് മെഡിക്കൽ പ്രൊഫഷണലുകളുടെ ഉത്തരവാദിത്വമല്ല. മറിച്ച് ഗർഭിണിയുടെ പൂർണ്ണ ഉത്തരവാദിത്വത്തിലായിരിക്കുമെന്നാണ് പുതിയ നിയമം പറയുന്നത്. രാജ്യത്തെ […]
നമ്പർപ്ലേറ്റില്ലാത്തതും രൂപമാറ്റം വരുത്തിയതുമായ വാഹനങ്ങൾക്കെതിരെ കർശന നടപടിയുമായി റാസൽഖൈമ പോലീസ്
റാസൽഖൈമ: എഞ്ചിൻ പരിഷ്‌കരിച്ച വാഹനങ്ങൾക്കും ലൈസൻസ് നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനമോടിക്കുന്നവർക്കും എതിരെ നിയമലംഘനങ്ങൾ ചുമത്തി നടപടി കർശനമാക്കാൻ ഒരുങ്ങുകയാണ് റാസൽഖൈമ പോലീസ്. ആധുനിക ട്രാഫിക് സംവിധാനങ്ങളിലൂടെ സുരക്ഷിതമായ റോഡ് ഗതാഗതം ഉറപ്പാക്കുന്നതിനും സുരക്ഷിതമായ […]
50,000 ദിർഹമോ അതിൽ താഴെയോ ഉള്ള തൊഴിൽ പരാതികൾ ഇനി കോടതി പരിഗണിക്കില്ല; എമിറേറ്റൈസേഷൻ മന്ത്രാലയത്തിന് പരാതി പരിഹരിക്കാം
50,000 ദിർഹമോ അതിൽ കുറവോ മൂല്യമുള്ള തർക്കങ്ങൾ കോടതിയിൽ പോകാതെ തന്നെ തീർപ്പാക്കാനുള്ള അധികാരപരിധി മനുഷ്യവിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയത്തിന് (മൊഹ്രെ) അടുത്തിടെയുള്ള തൊഴിൽ നിയമ ഭേദഗതി നൽകി. മുഹൈസിനയിലെ മൊഹ്രെ ആസ്ഥാനത്ത് വ്യാഴാഴ്ച നടന്ന […]
രഹസ്യ തീവ്രവാദ സംഘടന രൂപീകരിച്ച് കള്ളപ്പണം വെളുപ്പിച്ച കേസ്; അബുദാബി ഫെഡറൽ കോടതിയുടെ പരിഗണനയ്ക്ക്
അബുദാബി: രഹസ്യ തീവ്രവാദ സംഘടന രൂപീകരിച്ച് കള്ളപ്പണം വെളുപ്പിച്ചതിന് നിരവധി പേർ പിടിയിലായ കേസിൽ അബുദാബി ഫെഡറൽ കോടതി കഴിഞ്ഞ ദിവസം വാദം കേട്ടു. അഞ്ച് മണിക്കൂറിലധികം നീണ്ടുനിന്ന സെഷനിലാണ് പ്രതിയുടെ സാന്നിധ്യത്തിൽ പബ്ലിക് […]
ഡോക്‌ടർമാരുടെ തട്ടിപ്പ്; യു.എ.ഇയിൽ ഹെൽത്ത് സെൻ്ററിന് ഒരു മില്യൺ ദിർഹം പിഴ
യു.എ.ഇ: അബുദാബിയിലെ ഒരു ആരോഗ്യ കേന്ദ്രത്തിന് എമിറേറ്റിലെ (DoH) ആരോഗ്യ വകുപ്പ് ഒരു ദശലക്ഷം ദിർഹം പിഴ ചുമത്തി. കേന്ദ്രത്തിലെ ചില ഡോക്‌ടർമാർ തട്ടിപ്പു നടത്തിയെന്ന അന്വേഷണത്തിലാണ് പിഴ ചുമത്തിയിരിക്കുന്നത്. ഹെൽത്ത് സെൻ്ററിൻ്റെ എല്ലാ […]
ഫാമിലി വിസയ്ക്കുള്ള 1,165 അപേക്ഷകൾ നിരസിച്ച് കുവൈറ്റ്
കുവൈറ്റ്: ഫാമിലി വിസകൾക്കുള്ള കുവൈറ്റിന്റെ പുതിയ നടപടി ക്രമങ്ങളുടെ ഭാഗമായി 1,165 അപേക്ഷകളാണ് നിരസിച്ചത്. കുവൈറ്റിൻ്റെ ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് പുതിയ ചട്ടങ്ങൾ നടപ്പിലാക്കുന്നതിൻ്റെ ആദ്യ ദിവസം തന്നെ […]
ദുഃഖകരമായ ചടങ്ങുകളിൽ ഹസ്തദാനം നിരോധിച്ച് കുവൈറ്റ്
കെയ്റോ: ദുഃഖകരമായ ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ പരസ്പ്പരം ഹസ്തദാനം നൽകുന്നതിന് നിരോധനം ഏർപ്പെടുത്താൻ കുവൈറ്റ് മുനിസിപ്പാലിറ്റി പദ്ധതിയിടുന്നതായി കുവൈറ്റ് പത്രം റിപ്പോർട്ട് ചെയ്തു. ശ്മശാനങ്ങളിൽ ഒത്തുകൂടുന്ന വിലാപയാത്രക്കാരെ അനുശോചനം അറിയിക്കാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം മുനിസിപ്പാലിറ്റിയോട് […]
വനിതാ ഡ്രൈവർമാർ അബായ ധരിക്കണം; നിർബന്ധമാക്കി സൗദി ഗതാഗത അതോറിറ്റി
സൗദി: സൗദി അറേബ്യയിൽ ഡ്രൈവർമാർക്കായുള്ള നിയമങ്ങൾ കർശനമാക്കുകയാണ് ഗതാഗത അതോറിറ്റി. വനിതാ ഡ്രൈവർമാർക്കായി അബായ(Abaya) ഓപ്‌ഷനോടുകൂടിയ ഏകീകൃത മാനദണ്ഡങ്ങൾ ഗതാഗത അതോറിറ്റി നിർബന്ധമാക്കുന്നു. പ്രത്യേക ഗതാഗത പ്രവർത്തനങ്ങൾ, ബസ് വാടകയ്‌ക്ക് നൽകൽ, സ്കൂൾ ബസ്സ് […]
കോഫിയിൽ ചെറുപ്രാണി; ഭക്ഷ്യ സുരക്ഷ നിയമം ലംഘിച്ച കഫേ അടച്ചുപൂട്ടി അബുദാബി ഭക്ഷ്യസുരക്ഷ വകുപ്പ്
അബുദാബി: അബുദാബിയിൽ ഭക്ഷ്യസുരക്ഷ നിയമം ലംഘിച്ചതിന് അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി കഫേ അടച്ചുപൂട്ടി. പൊതുജനാരോഗ്യത്തിന് അപകടമാണെന്ന് കണ്ടെത്തിയതോടെയാണ് കഫേ അടച്ചുപൂട്ടാൻ അധികൃതർ നിർബന്ധിതരായത്. ഹെൽത്തി ഡ്രീം ഫുഡ് കഫേ എന്ന പേരിൽ അബുദാബിയിൽ […]