Category: Legal
ദുബായിലെ ‘നിയമവിരുദ്ധ’ ടാക്സി ഓപ്പറേറ്റർമാർക്കെതിരെ അന്വേഷണം ശക്തമാക്കി ആർടിഎ
ദുബായ്: അനധികൃത യാത്രാ ഗതാഗത സേവനങ്ങൾ തടയുന്നതിനായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ആരംഭിച്ച നടപടിയുടെ ഭാഗമായി 225 വാഹനങ്ങൾ പിടിച്ചെടുത്തു. അനധികൃതമായി യാത്രക്കാരെ കടത്തിവിടുന്ന സ്വകാര്യ വാഹനങ്ങളെ ലക്ഷ്യമിട്ടാണ് പ്രചാരണം. കനത്ത […]
കുവൈറ്റിൽ നിയമലംഘനം നടത്തിയതിന് പിടികൂടിയ വാഹനങ്ങൾ നശിപ്പിച്ചുകളയാൻ ഒരുങ്ങി അധികൃതർ
ദുബായ്: അശ്രദ്ധമായി വാഹനമോടിച്ചതിന് പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഇനി മുതൽ തകർക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് ഏകോപിപ്പിച്ച് ലോജിസ്റ്റിക്‌സ് ആൻഡ് കാറ്ററിങ്ങിൻ്റെ ജനറൽ അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ച്, ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങളിൽ […]
വിദേശ ഉടമസ്ഥതയിലുള്ള നിയമ സ്ഥാപനങ്ങൾക്ക് പൂർണമായും അനുമതി നൽകുമെന്ന് സൗദി അറേബ്യ
കെയ്‌റോ: കൂടുതൽ നിക്ഷേപങ്ങൾ ലക്ഷ്യമിട്ട് സൗദി അറേബ്യ പൂർണമായും വിദേശികളുടെ ഉടമസ്ഥതയിലുള്ള നിയമ സ്ഥാപനങ്ങൾക്ക് സൗദി അറേബ്യയിൽ പ്രവർത്തിക്കാൻ അനുമതി നൽകുമെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. സൗദി നീതിന്യായ മന്ത്രാലയം സൗദിയിൽ നിയമപരമായ […]
ഷാർജയിൽ ഒരു വാഹനാപകടം എങ്ങനെ റിപ്പോർട്ട് ചെയ്യാം?! വിശദമായി അറിയാം!
ദുബായ്: ഷാർജയിൽ ചെറിയൊരു വാഹനാപകടത്തിൽ പെട്ട് നിങ്ങളുടെ വാഹനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചാൽ, ഉടൻ തന്നെ പോലീസിൽ അറിയിക്കാൻ പുതിയ സംവിധാനം ഒരുക്കിയിരിക്കുകയാണ് അധികൃതർ. ഷാർജ പോലീസും റാഫിഡ് വെഹിക്കിൾ സൊല്യൂഷൻസും ചേർന്ന് മെയ് […]
യുഎഇയിൽ 5 കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരു മില്യൺ ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരിക്കേറ്റ വ്യക്തി
അഞ്ച് കാറുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായതിനെ തുടർന്ന് ഒരു വനിതാ ഡ്രൈവർക്കെതിരെ ഒരു ഈജിപ്ഷ്യൻ യുവാവ് ഒരു മില്യൺ ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നടത്തി, അപകടത്തെത്തുടർന്ന് തനിക്ക് സ്ഥിരമായ വൈകല്യം സംഭവിച്ചുവെന്ന് അയാൾ പരാതിയിൽ […]
യുഎഇയിൽ ജോലി വാഗ്ദാനം ചെയ്യ്ത് തട്ടിപ്പ്; ഇരയായത് മലയാളികളുൾപ്പെടെ നിരവധി പേർ
യുഎഇയിൽ ജോലി വാഗ്ദാനം ചെയ്യ്തുള്ള തട്ടിപ്പ് സംഘങ്ങൾ ദിനംപ്രതി വർധിക്കുകയാണ്. ഇത്തരത്തിൽ മികച്ച ജോലി ലഭിക്കുമെന്ന് കരുതി ഇത്തരം സംഘങ്ങളുടെ കെണിയിൽ അകപ്പെട്ടവരിൽ മലയാളികളുൾപ്പെടെ നിരവധിപേരുണ്ടെന്നാണ് സൂചന. ഓൺലൈൻ പാർട്‌ടൈം ജോലിയിലൂടെ അധിക വരുമാനം […]
കമ്പനി ഉടമസ്ഥന് ഒരു തൊഴിലാളിയെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ സാധിക്കുന്ന നിയമവശങ്ങൾ എന്തൊക്കെയാണ്?! വിശദമായി അറിയാം
യു.എ.ഇ: തൊഴിൽ നിയമം അനുസരിച്ച്, ഒരു തൊഴിലാളിയെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ തൊഴിലുടമയ്ക്ക് നിയമപരമായ അവകാശമുള്ള കേസുകൾ എന്തൊക്കയാണെന്നും എങ്ങനെ ഇത്തരം കേസുകളുമായി മുന്നോട്ട് പോകണമെന്നതിനെ കുറിച്ചും അറിവില്ലാത്തവരയായിരിക്കും മിക്ക തെഴിൽ സ്ഥാപനങ്ങളുടെയും […]
റമദാൻ കാലത്ത് ഭക്ഷണശാലകളിലെ പരിശോധന കർശനമാക്കി യു.എ.ഇ: ശുചിത്വ ലംഘനത്തെ തുടർന്ന് അബുദാബിയിൽ റസ്റ്റോറൻ്റ് അടച്ചുപൂട്ടി
അബുദാബി: ശുചിത്വ വ്യവസ്ഥകളും സുരക്ഷാ നിർദ്ദേശങ്ങളും ഭക്ഷണ വിൽപന നിയന്ത്രണവും ലംഘിച്ചതിന് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) അൽ നിദാം റെസ്റ്റോറൻ്റ് അടച്ചുപൂട്ടി. അബുദാബി എമിറേറ്റിലെ ഭക്ഷണവുമായി ബന്ധപ്പെട്ട 2008 […]
നിയമനം ലഭിക്കാത്ത തൊഴിലാളികൾക്ക് 120,000 ദിർഹം നഷ്ടപരിഹാരം നൽകണം; ഉത്തരവുമായി അബുദാബി കോടതി
അബുദാബി: അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതി ഒരു സ്ത്രീക്ക് നൽകിയ ജോലി വാഗ്ദാനത്തിൽ നിന്ന് പിൻമാറിയ കമ്പനിയോട് നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ തൊഴിലാഴികളുടെ ക്ഷേമം അതാത് കമ്പനികൾ ഉറപ്പാക്കണമെന്ന് വ്യക്തമാക്കി. […]
നിർമാണ സാമഗ്രികളുടെ വിലവർധന തടയാൻ ഉത്തരവിട്ട് യു.എ.ഇ; ലംഘിച്ചാൽ 1 മില്യൺ ദിർഹം വരെ പിഴ
ഹെവി വാഹനങ്ങളുടെ ഭാരവും അളവും സംബന്ധിച്ച കാര്യത്തിലുള്ള തീരുമാനം മാറ്റിവയ്ക്കാനുള്ള യുഎഇ കാബിനറ്റിൻ്റെ നിർദ്ദേശത്തിൻ്റെ വെളിച്ചത്തിൽ, നിർമ്മാണ സാമഗ്രികളുടെ മുൻ വിലയിലേക്ക് മടങ്ങാൻ സാമ്പത്തിക മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെടുകയും വർദ്ധനവ് തടയാൻ നിർണായക നടപടികൾ […]