Environment News Update

യു.എ.ഇയിലെ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഇന്നും അവധി

1 min read

യു.എ.ഇ: എമിറേറ്റിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. കൂടാതെ ഫെബ്രുവരി 13 ന് ഫ്ലെക്സിബിൾ ജോലികൾ തുടരാൻ യുഎഇയിലെ സ്വകാര്യ മേഖലാ കമ്പനികളോടും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. വീടുകളിലാണെങ്കിലും […]

Environment

കനത്ത മഴ; ഒമാനിൽ കാണാതായ മൂന്ന് കുട്ടികളിൽ 2 പേർ മരിച്ചു, മൂന്നാമത്തെ കുട്ടിക്കായി തിരച്ചിൽ ഊർജ്ജിതം

0 min read

മസ്‌കറ്റ്: കഴിഞ്ഞ ദിവസം പെയ്യ്ത കനത്തമഴയിൽ ഒമാനിലെ റുസ്താഖിലെ വാദി ബനി ഗാഫിർ തോട്ടിൽ ഒഴുക്കിൽപ്പെട്ട് രണ്ട് കുട്ടികൾ മരിച്ചു. ശക്തമായ ഒഴുക്കിൽപ്പെട്ട് മൂന്ന് കുട്ടികളെയാണ് കഴിഞ്ഞ ദിവസം കാണാതായത്. ഒമാൻ സിവിൽ ഡിഫൻസ് […]

Environment

കനത്ത മഴ; യു.എ.ഇയിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെയും അവധി

0 min read

യു.എ.ഇ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ യു.എ.ഇയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും അവധിയായിരിക്കുമെന്ന് യു.എ.ഇ വിദ്യാഭ്യാസ അതോറിറ്റി അറിയിച്ചു. രാജ്യത്തെ പ്രക്ഷുബ്ധമായ കാലാവസ്ഥ കണക്കിലെടുത്താണ് എമിറേറ്റ്‌സ് എജ്യുക്കേഷൻ ഫൗണ്ടേഷൻ അവധി പ്രഖ്യാപിച്ചത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും […]

Environment

കനത്ത മഴ; ഷാർജയിൽ ചില റോഡുകൾ പൂർണമായി അടച്ചിട്ടു

1 min read

ഷാർജ: തിങ്കളാഴ്ച രാവിലെ യുഎഇയിലെ പ്രതികൂല കാലാവസ്ഥ കാരണം പല റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിന് കാരണമായി. കനത്ത മഴയെത്തുടർന്ന് കൽബ നഗരത്തിലെ (മുഹമ്മദ് ബിൻ സായിദ് സിറ്റി ഇൻ്റർസെക്ഷൻ) റിംഗ് റോഡ് അടച്ചതായി […]

Environment

യുഎഇയിലെ ഇടിമിന്നൽ: അടിയന്തര മുന്നറിയിപ്പ്

1 min read

യു.എ.ഇയിൽ കനത്ത മഴ മുന്നറിയിപ്പ് നൽകി അധികൃതർ. മിന്നൽ, ഇടി, ആലിപ്പഴം, ശക്തമായ കാറ്റ് എന്നിവയ്‌ക് സാധ്യതയുണ്ടെന്നും അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പൊതുജനങ്ങൾ പുറത്തിറങ്ങാൻ പാടുള്ളുവെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. തെക്കു പടിഞ്ഞാറ്, തെക്കു […]

Environment

മഞ്ഞ് പുതച്ച് മരുഭൂമി; യുഎ.ഇയിൽ മിക്കയിടങ്ങളിലും ആലിപ്പഴ വർഷം

0 min read

കനത്ത മഴയും ആലിപ്പഴ വർഷവും എമിറേറ്റിനെ പൊതിഞ്ഞിരിക്കുകയാണ്. ഇതുവരെ അനുഭവിക്കാത്ത, കാണാത്ത കാലാവസ്ഥയിലേക്കാണ് യു.എ.ഇ ന​ഗരം ഇന്ന് ഉറക്കമുണർന്നത്. ഇടി മിന്നലും ശക്തമായ മഴയും കൂടി ആയതോടെ കാലാവസ്ഥ മാറ്റം പ്രവചിക്കപ്പെട്ടത് പോലെ തന്നെ […]

Environment

യുഎഇയിൽ കനത്ത മഴ: സ്വകാര്യ, പൊതു വിദ്യാലയങ്ങൾക്കും, സർവ്വകലാശാലകൾക്കും മുന്നറിയിപ്പ് നൽകി അധികൃതർ – മുഴുവൻ വിദ്യാലയങ്ങളും അടച്ചിടും

0 min read

യു.എ.ഇ: യു.എ.ഇയിൽ കനത്ത മഴയെ തുടർന്ന് രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളും ഫെബ്രുവരി 12 തിങ്കളാഴ്ച അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ സ്കൂളുകൾ, നഴ്സറികൾ, സർവ്വകലാശാലകൾ എന്നിവയ്ക്കുൾപ്പെടെയാണ് അവധി. യു.എ.ഇയിലെ മോശം […]

Environment

യുഎഇയിൽ ആദ്യത്തെ വായു ശുദ്ധീകരണ ടവർ അബുദാബിയിൽ ആരംഭിച്ചു

1 min read

പരിസ്ഥിതി ഏജൻസി – അബുദാബി (ഇഎഡി), മോഡേൺ പ്രോപ്പർട്ടീസുമായി സഹകരിച്ച്, മേഖലയിലെ ആദ്യത്തെ വായു ശുദ്ധീകരണ ടവർ അബുദാബിയിലെ ഹുദൈരിയത്ത് ദ്വീപിൽ ആരംഭിച്ചു. മണിക്കൂറിൽ ചുറ്റുപാടുമുള്ള 30,000 ക്യൂബിക്ക് മീറ്റർ വായു ശുദ്ധീകരിക്കാൻ ശേഷിയുള്ളതാണ് […]

Environment

2025 ലെ ഗൾഫ് ടൂറിസത്തിൻ്റെ തലസ്ഥാനമായി അൽ ഐനെ പ്രഖ്യാപിച്ച് ജിസിസി

1 min read

അൽ ഐൻ: 2025 ലെ ഗൾഫ് ടൂറിസത്തിൻ്റെ തലസ്ഥാനമായി അൽ ഐനെ ജിസിസി പ്രഖ്യാപിച്ചു. സമൃദ്ധമായ മരുപ്പച്ചകളും സമ്പന്നമായ ചരിത്രവും കൂടിച്ചേരുന്ന ഒരു സ്ഥലമായ എമിറേറ്റ്, പ്രത്യേകിച്ച് ശൈത്യകാലത്ത്, അതിഗംഭീരമായി ആരും പോകാൻ ആഗ്രഹിക്കുന്ന […]

Economy Environment

കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കാൻ ഷെയ്ഖ് മൻസൂർ അഗ്രികൾച്ചറൽ എക്‌സലൻസ് അവാർഡുമായി യു.എ.ഇ

1 min read

അബുദാബി: പ്രാദേശിക കർഷകരെ പിന്തുണയ്ക്കുന്നതിനായി ആരംഭിച്ച നൂതനമായ പ്രൊമോഷണൽ, മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോമാണ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അഗ്രികൾച്ചറൽ എക്‌സലൻസ് അവാർഡ്. കാർഷിക മേഖലകളെ പ്രോത്സാഹിപ്പിക്കുക എന്ന അവാർഡിൻ്റെ ലക്ഷ്യങ്ങളുമായി യോജിപ്പിച്ച്, കാർഷിക സുസ്ഥിരത […]