Category: Entertainment
ക്വീൻ എലിസബത്ത്-2 ദുബായ് തീരത്ത് അമ്പരപ്പിച്ച്ആഡംബര കപ്പലിൽ കൂറ്റൻ ക്രിസ്മസ് ട്രീ
അബുദാബി: രാജ്യത്തെ ക്രിസ്മസ് ആഘോഷങ്ങൾക്ക് വീര്യം കൂട്ടാൻ ക്വീൻ എലിസബത്ത് 2 (QE) ദുബായ് തീരത്ത് എത്തി. ഒഴുകുന്ന ആഡംബര കപ്പലിൽ കൂറ്റൻ ക്രിസ്മസ് ട്രീ സ്ഥാപിച്ച് വർണവിളക്കുകൾക്കൊണ്ട് അലങ്കരിച്ച് ഓളപ്പരപ്പിലും ഉത്സവ സീസണിന്റെ […]
കുവൈറ്റ് നാഷണൽ എഐ റോബോട്ട് മത്സരം”നാഷണൽ റോബോട്ടിക്സ് മത്സരത്തിൽ” രജിസ്ട്രേഷൻ തുടരും
കുവൈറ്റ്: കുവൈറ്റ് നാഷണൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ട് മത്സരമായ “നാഷണൽ റോബോട്ടിക്സ് മത്സരത്തിൽ” രജിസ്ട്രേഷൻ തുടരുമെന്ന് കമ്പ്യൂട്ടർ വിഷയത്തിന്റെ ആക്ടിംഗ് ടെക്നിക്കൽ ഡയറക്ടർ അബ്ദുൽ അസീസ് അൽ-ഫദ്‌ലി(Abdul Aziz Al-Fadli) സ്ഥിരീകരിച്ചു. 2023/2024 അധ്യയന […]
‘സൗദി-ഇന്ത്യ ഫെസ്റ്റിവൽ’2024 ജനുവരി 19ന് ജിദ്ദയിൽ
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ ‘സൗദി-ഇന്ത്യ ഫെസ്റ്റിവൽ’ സംഘടിപ്പിക്കുന്നു. 2024 ജനുവരി 19ന് ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ അങ്കണത്തിൽ വച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുകയെന്ന് കോൺസുലേറ്റ് വെൽഫെയർ ആന്റ് പ്രസ് […]
മൂന്നാമത് ദോഹ ഫെസ്റ്റീവ് ലൈറ്റിങ്സിന് തുടക്കമായി
ദോഹ: രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം ഉയർത്തികാട്ടി ദീപാലങ്കാരങ്ങളുടെ വർണകാഴ്ചകളൊരുക്കി മൂന്നാമത് ദോഹ ഫെസ്റ്റീവ് ലൈറ്റിങ്സിന് തുടക്കമായി. അൽ മസ്ര പാർക്ക്, കോർണിഷിലെ കാൽനടക്കാർക്കുള്ള ടണൽ പ്ലാസ എന്നിവിടങ്ങളിലാണ് മനോഹരമായ കാഴ്ചവിരുന്നൊരുക്കിയത്. പൊതുമരാമത്ത് അതോറിറ്റിയും (അഷ്ഗാൽ) […]
ഖത്തറിനും കുവൈത്തിനും പിന്നാലെ സൗദിയും; വിലക്കിന് കാരണം ‘കാതൽ’ മുന്നോട്ട് വയ്‌ക്കുന്ന വിഷയം
മമ്മൂട്ടിയുടെ ‘കാതൽ – ദ് കോർ’ എന്ന പുതിയ ചിത്രത്തിന് വിലക്കേർപ്പെടുത്തി സൗദി. ഖത്തറിനും കുവൈത്തിനും പിന്നാലെയാണ് സൗദിയും ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രദർശനം വിലക്കിയിരിക്കുന്നത്. സൗദി അറേബ്യയിൽ സിനിമ പ്രദര്‍ശിപ്പിക്കാൻ […]