Category: Editorial
യുഎഇയിൽ പുതുതായി പ്രാബല്യത്തിൽ വന്ന ആറ് നിയമങ്ങൾ; നിയമലംഘനത്തിന് അതികഠിനമായ പിഴയും ശിക്ഷയും!
യുഎഇയെ സംബന്ധിച്ച് ആ രാജ്യത്തെ നിയമങ്ങളാണ് ഒരു പരിധി വരെ മറ്റ് രാജ്യങ്ങളിൽ നിന്നും എമിറേറ്റിനെ വിത്യസ്തമാക്കുന്നത്…ഇപ്പോഴിതാ യുഎഇയിൽ 2024 പകുതിയോടെ അധികാരികൾ പുതിയ നയങ്ങൾ ആവിഷ്‌കരിക്കുകയും തീരുമാനങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നു. യുഎഇയെ സംബന്ധിച്ചിടത്തോളം […]
മരുഭൂമിയെ പറക്കാൻ പഠിപ്പിച്ച എമിറേറ്റ്സ് എയർലൈൻ; നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് അൽ മക്തൂം കണ്ട സ്വപ്നം – ഇന്ന് പ്രതിവർഷം 137 ബില്യൺ ദിർഹം ലാഭം
ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെ ഹബ്ബിൽ നിന്ന് ആറ് ഭൂഖണ്ഡങ്ങളിലായി 78 രാജ്യങ്ങളിലെ 277-ലധികം നഗരങ്ങളിലേക്ക് ആഴ്ചയിൽ 3,300-ലധികം വിമാനങ്ങൾ സർവീസ് നടത്തുന്നു…. ഒരൊറ്റ പേരാണ് അതിനു പിന്നിൽ യുഎഇയുടെ ആകാശം ലോകത്തോളം വലുതാണെന്ന് തെളിയിച്ച […]
‘ഇനി ഒന്നും പഴയത് പോലെയാകില്ല’; പൂർണ്ണമായും നശിപ്പിക്കപ്പെട്ട ഗാസ – അനാഥരായി ഒരു ജനത!
പലസ്തീൻ, ഗാസ…..ഇനിയൊരിക്കലും ആ മണ്ണോ, അവിടെയുള്ള മനുഷ്യരോ പഴയതുപോലെ ആകില്ല! ഇനിയൊരിക്കലും അവിടെയുള്ള കുരുന്നുകൾ ചിത്രശലഭങ്ങളെ പോലെ പാറി നടക്കില്ല! കാലങ്ങളായി നടന്നു കൊണ്ടിരുന്ന ഇരുരാജ്യങ്ങൾ തമ്മിലുള്ള വൈര്യത്തിന്റെയും പകയുടെയും ഏറ്റവുമൊടുവിലത്തെ ഇരകളാണ് ഇന്നത്തെ […]
വ്രതശുദ്ധിയുടെ നിറവിൽ ഇന്ന് ചെറിയ പെരുന്നാൾ; നീണ്ട അവധിയും, സൗജന്യ പാർക്കിംഗുകളും ഉൾപ്പെടെ ഈദ് അൽ ഫിത്തറിനെ വരവേറ്റ് യു.എ.ഇ
പരസ്പ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുവയ്ക്കലിന്റെയും മറ്റൊരു പെരുന്നാൾ കാലം കൂടി വന്നെത്തുമ്പോൾ ഈ വർഷത്തെ ഏറ്റവും വലിയ അവധിയാണ് യു.എ.ഇയിലെ സ്വകാര്യ- പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ നൽകിയിരിക്കുന്നത്. മറ്റെല്ലാ രാജ്യങ്ങളിലുള്ളതിനെക്കാളും പതിന്മടങ്ങ് ആഘോഷമാണ് ഗൾഫ് […]
റമദാൻ കാലത്ത് കർശനമാകുന്ന യു.എ.ഇ നിയമങ്ങൾ; ശ്രദ്ധിച്ചില്ലെങ്കിൽ കനത്ത പിഴയും ശിക്ഷയും ലഭിക്കും
യു.എ.ഇയിൽ മറ്റ് രാജ്യങ്ങിലുള്ളതിനേക്കാൾ കുറ്റകൃത്യങ്ങൾ കുറവ് രേഖപ്പെടുത്താനുള്ള കാരണം അവിടുത്തെ അതികർശനമായ നിയമമാണ്. എന്നാൽ ഈ റമദാൻ കാലത്ത് ഗൾഫ് രാജ്യങ്ങളിലെ നിയമങ്ങൾ ഒന്നുകൂടി കർശനമാക്കപ്പെടുകയാണ്. ഗൾഫ് രാജ്യങ്ങളിൽ നോമ്പുകാലം തുടങ്ങിക്കഴിഞ്ഞാൽ പ്രവാസികൾ എന്നോ […]
പ്രതിവർഷം ഗൾഫിൽ നിന്നും കേരളത്തിലേക്ക് എത്തുന്നത് ഏകദേശം 75000 കോടി രൂപ; ഗൾഫ് മലയാളിയുടെ പ്രവാസ ചരിത്രം ഇങ്ങനെ!
കേരളത്തിന്റെ വികസനത്തിനു പ്രവാസം വലിയ തുണയായി എന്ന് പറഞ്ഞാൽ അതിലൊരിക്കലും അതിശയോക്തി ഉണ്ടാകില്ല. അങ്ങനെ പറയാൻ കാരണം, എത്രയോ വർഷങ്ങൾക്ക് മുമ്പ് പ്രവാസം സാധ്യമായിരുന്നില്ലെങ്കിൽ കേരളം ഇന്നിങ്ങനെ തലയുയർത്തി നിൽക്കില്ലായിരുന്നു. കേരളത്തിൽ തൊഴിലില്ലായ്മ വളരെ […]
സഹോദര രാഷ്ട്രത്തെ ചേർത്ത് നിർത്തുന്ന, ലോകത്തിന് ഉദാത്ത മാതൃകയാകുന്ന യു.എ.ഇ; ഗാസയുടെ പുനർ നിർമ്മാണത്തിനായി പ്രഖ്യാപിച്ചത് 50 ലക്ഷം ഡോളർ
യുദ്ധഭൂമിയിൽ ഗാസയെ ചേർത്ത് നിർത്തുന്ന ഏക രാജ്യമാണ് യു.എ.ഇ. എല്ലാം തകർന്ന, തകർക്കപ്പെട്ട ഗാസയുടെ പുനർ നിർമ്മാണത്തിനായി ഏറ്റവുമൊടുവിൽ യു.എ.ഇ പ്രഖ്യാപിച്ചത് 50 ലക്ഷം ഡോളറാണ്. വെടിനിർത്തലിന്റെയും ഗാസ മുനമ്പിലെ പലസ്തീൻ ജനതയ്ക്ക് അടിയന്തര […]
ബ്രീട്ടീഷ് കമ്പനിയോട് ‘നോ’ പറഞ്ഞ ഷെയ്ഖ് സായിദ് സ്വപ്നം കണ്ടത് ഇന്ത്യയിലെയും പാരീസിലെയും പാതകൾ; അതിവിശാലവും നൂതനവുമായ യു.എ.ഇയിലെ റോഡുകളുടെ ചരിത്രം ഇങ്ങനെയാണ്….!
ഓരോ വികസന പദ്ധതികൾ കൊണ്ടും ലോകത്തെ അതിശയിപ്പിക്കുന്ന യു.എ.ഇ. വിനോദരംഗത്തും ഗതാഗത രംഗത്തും അടിമുടി മാറ്റങ്ങൾ വരുത്തുന്ന ദിനംപ്രതി പ്രഖ്യാപിക്കപ്പെടുന്ന ഓരോ പദ്ധതികളും എമിറേറ്റിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. യു.എ.ഇയിലെ റോഡുകൾ നിർമ്മിക്കപ്പെട്ടത് […]
50 വർഷങ്ങൾ, 49 രാജ്യങ്ങൾ, 70,000 ജീവനക്കാർ – ലുലു ഗ്രൂപ്പ് എന്ന ബിസിനസ്സ് സാമ്രാജ്യത്തിന്റെ അധിപൻ; എംഎ യൂസഫലി
എംഎ യൂസഫലി. ഈ പേര് പരിചിതമല്ലാത്ത മലയാളികൾ ഇല്ലെന്ന് തന്നെ പറയാം. ദൃഢനിശ്ചയം ഒന്ന് കൊണ്ട് മാത്രം അറബ് രാജ്യത്ത് സ്വന്തം ബിസിനസ്സ് സാമ്രാജ്യം പടുത്തുയർത്തിയ മലയാളി. ആർക്കും പ്രചോദനമാകുന്ന സ്വപ്നതുല്യമായ ജീവിത വളർച്ച […]
ലോകത്തിനുമുന്നിൽ അനന്തസാധ്യതകൾ തുറന്നിട്ട് ദുബായ് – മിഡിൽ ഈസ്റ്റ് എന്ന പുതിയ യൂറോപ്പ്
ഏത് രാജ്യമായാലും, ഏത് ഭാഷയായാലും ആളുകളുടെ സ്വപ്നനഗരമാണ് ഇന്നും ദുബായ്. ദുബായിലേക്കുള്ള കുടിയേറ്റത്തിന്റെ ഒഴുക്ക് അതിനുള്ള തെളിവാണ്. ലോകത്തെ എന്നും ഞെട്ടിക്കുന്ന പദ്ധതികളുമായാണ് ദുബായ് എപ്പോഴുമെത്താറുള്ളത്. ഇന്ത്യയിൽ നിന്നുൾപ്പെടെ ഏറ്റവും കൂടുതൽ നിക്ഷേപ കുടിയേറ്റം […]