Category: Editorial
ജോലിഭാരങ്ങൾ കുറവ്, സ്കൂൾ സമയങ്ങളിൽ വലിയ മാറ്റം, പാർക്കിംഗ് നിരക്കിലും വ്യത്യാസം; പുണ്യമാസത്തെ വരവേൽക്കാൻ യുഎഇ പൂർണ്ണസജ്ജം
പുണ്യമാസത്തെ വരവേൽക്കാൻ യുഎഇ പൂർണ്ണമായും സജ്ജമായി കഴിഞ്ഞു. ലോകത്ത് മറ്റേത് രാജ്യത്തെക്കാളും കഠിനവ്രതമെടുക്കുന്നതും കൂടുതൽ ഭക്തിയോടെ നോമ്പ് കാലത്തെ വരവേൽക്കുന്നതും ഗൾഫ് രാജ്യങ്ങളാണെന്ന് പറയാൻ സാധിക്കും. ഓരോ രാജ്യത്തും അവരുടേതായ രീതിയിലാണ് റമദാൻ ആരംഭിക്കുന്നതും […]
17 കേന്ദ്രങ്ങളിൽ വെടിക്കെട്ട്, ഡ്രോൺ ഷോകൾ; ക്രിസ്മസ്സിനും പുതുവത്സരത്തിനും തയ്യാറായി യുഎഇ – ആകാശത്ത് അഗ്നിപുഷ്പങ്ങൾ വിരിയിച്ച് 2025നെ എമിറേറ്റ് സ്വാഗതം ചെയ്യും!
ക്രിസ്തുമസ്സ് പുതുവത്സരാഘോഷങ്ങൾക്കായി നിരവധി പരിപാടികളാണ് യുഎഇ സംഘടിപ്പിച്ചിരിക്കുന്നത്. പുതുവത്സരത്തോട് അനുബന്ധിച്ച് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി വിപുലമായ ആഘോഷ പരിപാടികളാണ് നടക്കുകയെന്ന് യുഎഇ യുഎഇ മാനവ വിഭവശേഷി എമിറൈറ്റേസേഷൻ തങ്ങളുടെ എക്സ് അക്കൗണ്ട് വഴി അറിയിച്ചിട്ടുണ്ട്. […]
ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിൽ ഒന്ന്, ഏവർക്കും തുല്യനീതി നടപ്പാക്കി കൊടുക്കുന്ന ഭരണാധികാരികൾ, ലോകത്തിനു തന്നെ മാതൃകയാക്കാവുന്ന ദീർഘവീക്ഷണം; 53ാം ദേശീയദിനം ആഘോഷിച്ച് യുഎഇ
1971 ഡിസംബർ 2, എല്ലാ പ്രതിബദ്ധങ്ങളെയും മറിക്കടന്ന് എമിറേറ്റ്സിന്റെ ഏകീകരണം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട വർഷം. കഴിഞ്ഞ 53 വർഷങ്ങൾ. അന്ന് മുതൽ യുഎഇ ദേശീയദിനമായി ഡിസംബർ 2 ആഘോഷിക്കുന്നു. ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിൽ […]
താങ്ങാനാകാത്ത വാടക വർദ്ധനവ്; എങ്കിലും, 5 മാസത്തിനിടെ ദുബായിൽ എത്തിയത് 30,000-ത്തിലധികം പുതിയ താമസക്കാർ – 6,700-ലധികം കോടീശ്വരന്മാർ
ദുബായിൽ ജോലി ചെയ്യാനും താമസിക്കാനും കൊതിക്കുന്ന പ്രൊഫഷണലുകൾ ലോകത്തിന്റെ മുക്കിലും മൂലയിലുമുണ്ടെന്ന് നിസ്സംശയം പറയാം. പക്ഷേ ജീവിതച്ചെലവാണ് പലരെയും കുഴക്കുന്നത്… ഉപ്പ് തൊട്ട് കർപ്പൂരം വരെ താമസിക്കുന്നയിടത്തേക്ക് എത്തിക്കുമ്പോഴേക്കും പലരുടെയും 6 മാസത്തെ ശമ്പളത്തോളം […]
ട്രാഫിക് നിയമം കർശനമാക്കി യുഎഇ; റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ചാൽ ഡ്രൈവർമാർക്കെതിരെ കേസില്ല – വാഹനമോടിക്കുന്നവർ മാത്രമല്ല, കാൽനടയാത്രക്കാരും അറിഞ്ഞിരിക്കണം പുതിയ നിയമം
എമിറേറ്റിന്റെ നിരത്തുകളിൽ വാഹനമിറക്കുമ്പോൾ രണ്ടുവട്ടം ആലോചിക്കണം. സൂക്ഷിച്ചും കണ്ടും ഡ്രൈവിംഗ് സീറ്റിലിരുന്നില്ലെങ്കിൽ നല്ല പിഴയും ശിക്ഷയും ലഭിക്കും. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള പ്രതിരോധ പിഴകൾ ഉൾപ്പെടെയുള്ള നിരവധി നടപടികൾ യുഎഇ സർക്കാർ പുതിയ […]
ഗ്ലോബൽ വില്ലേജ് മുതൽ കോൾഡ്‌പ്ലേ വരെ; ശൈത്യകാലത്തെ വരവേൽക്കാനൊരുങ്ങി യുഎഇ – മികച്ച 64 ലൈവ് മ്യൂസിക്കൽ ഷോകൾ
യുഎഇയിൽ ഏത് സീസണിനാണ് ഏറ്റവും കൂടുതൽ പ്രാധാന്യമെന്ന് ചോദിച്ചാൽ നിസംശയം പറയാം അത് ശൈത്യകാലമാണ്. ഈ വർഷത്തെ ശൈത്യകാലത്തെ വരവേൽക്കാൻ യുഎഇ ഒരുങ്ങി കഴിഞ്ഞു. കുതിച്ചുയരുന്ന താപനില കാരണം വേനൽക്കാല മാസങ്ങളിൽ അടച്ചിട്ട പ്രധാന […]
ഓണത്തിനൊരുങ്ങി പ്രവാസ ലോകം; ആഘോഷമാക്കാൻ മലയാളിക്കൊപ്പം യുഎഇയും!
ഓണം കേരളത്തിന് മാത്രമല്ല മലയാളി ഉള്ളിടത്തൊക്കയും ഓണമുണ്ട്. ഓണമായാലും പെരുന്നാളായാലും ജാതി മത രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഒത്തുചേർന്നുള്ള കേരളത്തിന്റെ പാരമ്പര്യ തനിമയിൽ തന്നെയാണ് പ്രവാസത്തിലെ ഓരോ ആഘോഷവും. ഇത്തരം മതേതര കാഴ്ചകൾ തന്നെയാണ് […]
“രാജ്യത്തിന്റെ ഭാവിയാണ് നിങ്ങൾ”; 10 ലക്ഷത്തിലധികം വിദ്യാർത്ഥികളെ വരവേറ്റ് യുഎഇയിലെ സ്കൂളുകൾ – അധ്യായന വർഷത്തെ സ്വാഗതം ചെയ്യ്തത് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിന്റെ പ്രത്യേക ശബ്ദ സന്ദേശം
“എല്ലാവർക്കും വിജയകരമായ ഒരു വർഷം നേരുന്നു. രാജ്യത്തിന്റെ ഭാവിയാണ് നിങ്ങൾ. നിങ്ങളിലൂടെയാണ് ഈ രാജ്യം ഇനി കൂടുതൽ വളരാൻ പോകുന്നത്”….ആഗസ്റ്റ് 27 നാണ് യുഎഇയിൽ പുതിയ അധ്യായന വർഷം ആരംഭിച്ചത്. സ്കൂളുകളിലേക്ക് എത്തിയ കുരുന്നുകളെ […]
ഇനി ഇഷ്ടം പോലെ അവധി: യുഎഇയിൽ സർക്കാർ ജോലിക്കാർക്ക് കൂടുതൽ അവധി പ്രഖ്യാപനം – വിപ്ലവകരമായ മാറ്റമെന്ന് വിദഗ്ധർ
ജീവനക്കാരെ കൊണ്ട് പരമാവധി ജോലി ചെയ്യിപ്പിച്ച് അവധിദിനങ്ങൾ കുറയ്ക്കുന്ന ഈ കാലത്ത് വേറിട്ട പ്രഖ്യാപനവുമായി വിപ്ലവം തീർക്കുകയാണ് യുഎഇ. അടുത്ത ഏഴാഴ്ചത്തേക്ക് 15 സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ ആഴ്ചയിൽ നാല് ദിവസം ജോലി ചെയ്യ്താൽ […]
പ്രാവാസി മലയാളികൾക്ക് സ്വപ്നസാക്ഷാത്ക്കാരം; യുഎഇയുടെ ആകാശങ്ങളിലേക്ക് പറന്നുയരാൻ ‘എയർ കേരള’!
കേരളത്തിലെ ആദ്യത്തെ എയർലൈൻ, കേരളത്തിൽ നിന്നും യുഎഇയിലേക്ക് ഏറ്റവും ചിലവ് കുറഞ്ഞ എയർലൈൻ, ഈ പ്രത്യേകതകളുമായാണ് എയർ കേരള യാഥാർത്ഥ്യമാകാൻ പോകുന്നത്. ലോകത്തെ വിമാനകമ്പനികളുടെ അനന്തമായ സാധ്യതയും, വർധിച്ചു വരുന്ന വിമാന ടിക്കറ്റ് നിരക്കുമാണ് […]