ഒമാനിലേക്കുള്ള ഇൻ്റർസിറ്റി ബസുകളുടെ സമയക്രമത്തിൽ മാറ്റം; റമദാൻ ടൈംടേബിൾ പുറത്തിറക്കി റാസൽ ഖൈമ ഗതാഗത അതോറിറ്റി

0 min read
Spread the love

ഒമാനിലേക്കുള്ള ഇൻ്റർസിറ്റി ബസുകളുടെ മാറിയ സമയക്രമം പട്ടികപ്പെടുത്തി റാസൽ ഖൈമയുടെ ഗതാഗത അതോറിറ്റി റമദാൻ ടൈംടേബിൾ പുറത്തിറക്കി.

ഇൻ്റർസിറ്റി ബസുകൾ

റാസൽഖൈമയിൽ നിന്നുള്ള ഇൻ്റർസിറ്റി ബസുകൾ അബുദാബി, അൽ ഐൻ, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിലേക്ക് സർവ്വീസ് നടത്തുന്നു. നേരിട്ടുള്ള ബസുകളും മറ്റ് എമിറേറ്റുകളിൽ നിർത്തുന്ന ബസുകളും ഉണ്ട്.

റാസൽഖൈമയ്ക്കും ഗ്ലോബൽ വില്ലേജിനും ദുബായ് മാളിനും ഇടയിൽ ബസ്സ് സർവ്വീസുകൾ ഉണ്ട്.

റമദാനിൽ അതോറിറ്റി പുറത്തിറക്കിയ സമയക്രമം ഇവയാണ്:

You May Also Like

More From Author

+ There are no comments

Add yours