ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബോളിനായി ആദ്യമെത്തുക ഇന്ത്യൻ ഫുട്ബോൾ ടീം.
ഈ മാസം 30 ന് ടീം ഖത്തറിലെത്തും.ജനുവരി 12നാണ് ഏഷ്യൻ കപ്പിന് തുടക്കം കുറിക്കുന്നത്. 13ന് ശക്തരായ ഓസ്ട്രേലിയ്ക് എതിരായാണ് ഇന്ത്യയുടെ ആദ്യമത്സരം. ഗ്രൂപ്പ് ബിയിൽ ഉസ്ബെകിസ്താനും സിറിയയുമാണ് ഇന്ത്യയുടെ മറ്റു എതിരാളികൾ.
ടൂർണമെന്റിന് മുമ്പ് ഇന്ത്യക്ക് മറ്റു സന്നാഹ മത്സരങ്ങളൊന്നുമില്ല. രാജ്യത്തെ ഇന്ത്യൻ പ്രവാസികളും തങ്ങളുടെ രാജ്യത്തിൻ്റെ കളി നേരിട്ട് കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണ്.
+ There are no comments
Add yours