സിവിൽ ഡിഫൻസ് അതോറിറ്റിയുടെ കെട്ടിടങ്ങളിൽ സ്‌മാർട്ട് സുരക്ഷ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിൽ വീഴ്ച പറ്റിയാൽ കനത്ത പിഴ – അബുദാബി

1 min read
Spread the love

അബുദാബിയിലെ സിവിൽ ഡിഫൻസ് അതോറിറ്റി തങ്ങളുടെ കെട്ടിടങ്ങളിൽ സ്‌മാർട്ട് സംവിധാനങ്ങൾ സ്ഥാപിക്കുന്നതിൽ പരാജയപ്പെടുന്നവർക്ക് കനത്ത പിഴ ചുമത്തി.

സാങ്കേതികവിദ്യ ആവശ്യമുള്ള കെട്ടിടങ്ങളിൽ സ്‌മാർട്ട് സംവിധാനങ്ങൾ സ്ഥാപിക്കാത്തവർക്കെതിരെ 10,000 ദിർഹം പിഴ ചുമത്തും. സംസ്ഥാനത്തെ സിവിൽ ഡിഫൻസ് സർവീസുകളെ നിയന്ത്രിക്കുന്ന 2012ലെ 24-ാം നമ്പർ കാബിനറ്റ് പ്രമേയത്തിൻ്റെ ഭാഗമാണ് തീരുമാനം.

ഈ മാസം ആദ്യം തലസ്ഥാന നഗരിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കെട്ടിടത്തിൽ തീപിടിത്തമുണ്ടായി. ഇത് തുടർന്നാണ് പുതിയ തീരുമാനം

You May Also Like

More From Author

+ There are no comments

Add yours