കുവൈത്ത്: കുവൈത്തിൽ ജോലി ചെയ്യുന്നവർക്കു എളുപ്പത്തിൽ തുറക്കാവുന്ന ബാങ്ക് അക്കൗണ്ട് ആണ് വർഭ ബാങ്ക് ന്റെ സിദി വാലറ്റ് മൊബൈൽ ബാങ്കിംഗ്. ഇതിനായി പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ സിദി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താൽ വളരെ എളുപ്പത്തിൽ അക്കൗണ്ട് തുറക്കാവുന്നതാണ്.
നടപടി ക്രമങ്ങൾക്ക് ശേഷം എടിഎം കാർഡുകൾ നമ്മുടെ താമസസ്ഥലത്തു എത്തിച്ചു തരുന്നതാണ്. ഗാർഹിക വിസക്കാർക്കും തുറക്കാവുന്നതാണ് അക്കൗണ്ട് തുറക്കാൻ യാതൊരു പ്രവേശന ഫീസും നിലവിൽ ഇല്ല. എല്ലാ സെർവീസും തികച്ചും ഫ്രീ ആണ്.
നാട്ടിലേയ്ക് പണം അയക്കുന്നത് ഉൾപ്പെടെ.ഡെബിറ്റ് കാർഡ് കൊണ്ട് എല്ലാവിധ ഓഫ് ലൈൻ ഓൺ ലൈൻ പർച്ചേസുകൾ ലിങ്ക് മുഖേനെയുള്ള പണമിടപാടുകൾ അടക്കം ഒരു ബാങ്ക് ഉപപോക്താവിന് നൽകുന്ന എല്ലാ സേവനങ്ങളും നൽകുന്നു എന്നതാണ് പ്രത്യേകത.
+ There are no comments
Add yours