ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുരുന്നുകൾക്ക് ദാരുണാന്ത്യം

0 min read
Spread the love

ഫുജൈറയിൽ ഡീസൽ ടാങ്കറും കാറും കൂട്ടിയിടിച്ച് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

ദിബ്ബ ഗോബ് റോഡിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ മറ്റ് നാല് പേർക്ക് പരിക്കേറ്റു. അഹമദ് മുഹമ്മദ് അലി സഈദ് അൽ യമഹി(ഒന്നര), ഈദ് മുഹമ്മദ് അലി അൽ സഈദ് അൽ യമഹി(5), മിറ മുഹമ്മദ് അലി സഈദ് അൽ യമഹി(8) എന്നിവരാണ് മരിച്ചത്.

ശവസംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഗോബ് ഖബറിസ്ഥാനിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷംനടന്നു.

You May Also Like

More From Author

+ There are no comments

Add yours