Month: June 2025
തൊഴിൽ നിയമങ്ങൾ ലംഘിച്ച കമ്പനികൾക്കെതിരെ യുഎഇ നടപടി; 34 മില്യൺ ദിർഹം പിഴ ചുമത്തി
2025 ന്റെ തുടക്കം മുതൽ ചില തൊഴിൽ നിയമങ്ങൾ ലംഘിച്ച കമ്പനികളുടെ ഉടമകൾക്ക് യുഎഇ 34 ദശലക്ഷത്തിലധികം ദിർഹം പിഴ ചുമത്തിയതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) ജൂൺ 30 തിങ്കളാഴ്ച പ്രഖ്യാപിച്ചു. […]
ദുബായിൽ എയർ ടാക്സിയുടെ ആദ്യ പരീക്ഷണ പറക്കൽ വിജയകരം
നഗര ഗതാഗതത്തിൽ ഒരു സുപ്രധാന ചുവടുവയ്പ്പ് എന്ന നിലയിൽ ദുബായ് എയർ ടാക്സിയുടെ ആദ്യ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, […]
ജൂലൈയിലെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ; നിരക്കിൽ വർധനവ്; നാളെ മുതൽ പ്രാബല്യത്തിൽ
യുഎഇയിൽ ജൂലൈയിലെ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിനും ഡീസലിനും വില വർധനവ്. ഈ മാസം ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷവും തുടർന്നുണ്ടായ യുഎസ് വ്യോമാക്രമണങ്ങളും ആഗോള എണ്ണവില വർധിപ്പിച്ചതിനാൽ ജൂലൈയിൽ യുഎഇയിലെ പെട്രോൾ വില ഉയരുമെന്ന് […]
ദുബായിൽ ലോക കായിക ഉച്ചകോടി ഈ വർഷം നടക്കും; പ്രഖ്യാപനവുമായി ഷെയ്ഖ് ഹംദാൻ
ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഡിസംബർ 29 മുതൽ 30 വരെ ദുബായിൽ നടക്കുന്ന ലോക കായിക ഉച്ചകോടിയുടെ സംഘാടനത്തിന് നിർദ്ദേശം […]
വേനൽക്കാല നിയന്ത്രണങ്ങൽ ലംഘിച്ചു; രണ്ട് കൺസൾട്ടൻസി സ്ഥാപനങ്ങളെ സസ്‌പെൻഡ് ചെയ്ത് ദുബായ്
ദുബായ് മുനിസിപ്പാലിറ്റി ഞായറാഴ്ച രണ്ട് എഞ്ചിനീയറിംഗ് കൺസൾട്ടൻസി ഓഫീസുകളെ താൽക്കാലികമായി നിർത്തിവച്ചതായും പുതിയ പദ്ധതികൾക്ക് ആറ് മാസത്തേക്ക് ലൈസൻസ് നൽകുന്നതിൽ നിന്ന് വിലക്കിയതായും അറിയിച്ചു. രണ്ട് കമ്പനികളും മുനിസിപ്പാലിറ്റി നിശ്ചയിച്ചിട്ടുള്ള നിയന്ത്രണങ്ങൾ, ലൈസൻസിംഗ് വ്യവസ്ഥകൾ, […]
ദുബായ് സിറ്റി വാക്ക് ഗതാഗതം മെച്ചപ്പെടുത്താൻ രണ്ട് പാലങ്ങൾ നിർമ്മിക്കും; പ്രഖ്യാപനവുമായി RTA
ദുബായിലെ സിറ്റി വാക്ക് ഏരിയയിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള റോഡ് മെച്ചപ്പെടുത്തൽ പദ്ധതികൾ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഞായറാഴ്ച പ്രഖ്യാപിച്ചു. തിരക്കേറിയ അൽ സഫ സ്ട്രീറ്റ് വീതികൂട്ടി യാത്രാ സമയം 12 മിനിറ്റിൽ […]
വ്യാജ അപ്പാർട്ട്മെന്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഏജന്റിനെ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്
ദുബായ് പോലീസ്, വെബ്‌സൈറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വ്യാജമായ അപ്പാർട്ട്മെന്റ് വാടക ലിസ്റ്റിംഗുകൾ പോസ്റ്റ് ചെയ്ത് ഇരകളെ അസാധാരണമാംവിധം കുറഞ്ഞ വിലയ്ക്ക് വശീകരിച്ചുകൊണ്ടിരുന്ന ഒരു വ്യാജ ഏജന്റിനെ അറസ്റ്റ് ചെയ്തു. വാടക പ്രോപ്പർട്ടികൾ തിരയുന്ന […]
UAEയിൽ 17 വർഷം മുമ്പ് ഇന്ത്യൻ പ്രവാസി കൊല്ലപ്പെട്ട സംഭവം; കൊലയാളിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് CBI
അബുദാബിയിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതിന് പതിനേഴു വർഷങ്ങൾക്ക് ശേഷം, വെറും 300 ദിർഹത്തിന്റെ ഫോൺ ബില്ലുകൾ അടയ്ക്കാത്തതിന്റെ പേരിൽ ഇന്ത്യയിലെ സിബിഐ ഒടുവിൽ ആരോപണവിധേയനായ കൊലയാളിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ […]
മുസ്ലിം ബ്രദർഹുഡ് ഭീകരവാദ പ്രവർത്തനം; 24 പേർക്ക് ജീവപര്യന്തം തടവ് വിധിച്ച് യുഎഇ സുപ്രീംകോടതി
അബൂദബി: ‘ജസ്റ്റിസ് ആൻഡ് ഡിഗ്നിറ്റി ടെററിസ്റ്റ് ഓർഗനൈസേഷൻ’ എന്നറിയപ്പെടുന്ന കേസിൽ ഉൾപ്പെട്ട 24 വ്യക്തികളെ സുപ്രീം കോടതി വീണ്ടും ശിക്ഷിച്ചു. ജസ്റ്റിസ് ആൻഡ് ഡിഗ്നിറ്റി എന്ന ഭീകര സംഘടനയുമായി സഹകരിച്ചതിനും നിരോധിത അൽ ഇസ്ലാഹ് […]
പ്രതിദിനം 1,300 ലധികം വിമാനങ്ങൾക്ക് വ്യോമാതിർത്തി തുറന്നു നൽകി സൗദി അറേബ്യ
റിയാദ്: മേഖലയിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ വ്യോമഗതാഗതത്തിന്റെയും വിമാന റൂട്ടുകളുടെയും സുഗമമായ ഒഴുക്ക് ഉറപ്പാക്കാൻ സൗദി അറേബ്യ വ്യോമാതിർത്തി തുറന്നു. പിന്നാലെ ശരാശരി 1,330-ലധികം പ്രതിദിന വിമാനങ്ങൾ സൗദി വ്യോമാതിർത്തിയിലൂടെ കടന്നുപോയി. ഇത് ഡാംഘർഷവസ്ഥക്ക് മുൻപ് […]
