Month: March 2024
ദുബായിലെ അൽ ഫാഹിദിയിൽ റമദാൻ കാലം ഒരുമിച്ചാഘോഷിച്ച് എമിറാത്തികളും പ്രവാസികളും
ദുബായിലെ ചരിത്രപ്രസിദ്ധമായ അൽ ഫാഹിദിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായി പുനഃസ്ഥാപിച്ച കാറ്റാടി-ഗോപുര ഭവനത്തിൽ ദിനം പ്രതി നിരവധി പേരാണ് ഇഫ്ത്താറിനായി എത്തുന്നത്. വൈകുന്നേരം ആകുന്നതോടെ ഈ പ്രദേശത്തേക്ക് നോമ്പുതുറക്കാനായി അതിഥികളും സ്വദേശികളും എത്തുന്നു. […]
ലോകത്തിലെ ഏറ്റവും മികച്ച പത്ത് രാജ്യങ്ങളിൽ ഇടംപിടിക്കാൻ ലക്ഷ്യമിട്ട് സൗദി അറേബ്യ; വരാനിരിക്കുന്നത് വമ്പൻ പദ്ധതികൾ
സൗദി: ലോകത്തിലെ ഏറ്റവും മികച്ച പത്ത് രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിക്കാൻ തയ്യാറെടുക്കുകയാണ് സൗദി അറേബ്യ. 2030 ഓടെ 150 ദശലക്ഷത്തിലധികം സന്ദർശകരെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ദേശീയ ടൂറിസം തന്ത്രത്തോടെ ഈ വർഷത്തെ മികച്ച 10 […]
റമദാൻ കാലത്ത് കുടുംബത്തോടൊപ്പം ഇഫ്ത്താറില്ല, സായാഹ്നങ്ങൾ ട്രാഫിക് സിഗ്നലിൽ – കയ്യടി നേടി ദുബായ് പോലീസ്
റമദാനിൽ സൂര്യൻ അസ്തമിക്കുകയും പ്രാർത്ഥനയ്ക്കുള്ള ആഹ്വാനം അന്തരീക്ഷത്തിൽ നിറയുകയും ചെയ്യുമ്പോൾ, ദുബായിൽ കർമ്മനിരതരായിരിക്കുന്ന പോലീസുക്കാരെ ട്രാഫിക് സിഗ്നലുകളിൽ കാണാൻ സാധിക്കും. ട്രാഫിക് സിഗ്നൽ ചുവപ്പായി മാറുമ്പോൾ, ഡ്രൈവർമാർക്ക് ഭക്ഷണ പെട്ടികൾ വിതരണം ചെയ്യുന്ന പോലീസ് […]
റഷ്യൻ വിമാനത്താവളത്തിലുണ്ടായ അപകടത്തെ തുടർന്ന് എമിറേറ്റ്‌സ് വിമാനം റദ്ദാക്കി – ദുബായ്
റഷ്യൻ വിമാനത്താവളത്തിലുണ്ടായ അപകടത്തെത്തുടർന്ന് എമിറേറ്റ്സ് എയർലൈൻ മോസ്കോ-ദുബായ് വിമാനം റദ്ദാക്കി. ബോർഡിംഗ് ആരംഭിക്കുന്നതിന് മുമ്പ് ഒരു ഗ്രൗണ്ട് സർവീസ് വാഹനം വിമാനവുമായി ബന്ധപ്പെട്ടതായി കാരിയറിൻറെ വക്താവ് ഖലീജ് ടൈംസിനോട് സ്ഥിരീകരിച്ചു. അതിനാൽ, എല്ലാ യാത്രക്കാരെയും […]
കമ്പനി ഉടമസ്ഥന് ഒരു തൊഴിലാളിയെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ സാധിക്കുന്ന നിയമവശങ്ങൾ എന്തൊക്കെയാണ്?! വിശദമായി അറിയാം
യു.എ.ഇ: തൊഴിൽ നിയമം അനുസരിച്ച്, ഒരു തൊഴിലാളിയെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ തൊഴിലുടമയ്ക്ക് നിയമപരമായ അവകാശമുള്ള കേസുകൾ എന്തൊക്കയാണെന്നും എങ്ങനെ ഇത്തരം കേസുകളുമായി മുന്നോട്ട് പോകണമെന്നതിനെ കുറിച്ചും അറിവില്ലാത്തവരയായിരിക്കും മിക്ക തെഴിൽ സ്ഥാപനങ്ങളുടെയും […]
യുഎഇയിലെ റമദാനിനായി DubaiNow ആപ്പ് വഴി എങ്ങനെ സകാത്ത് തൽക്ഷണം അടയ്ക്കാം?!
ദുബായ്: യുഎഇയിലെ റമദാനിനായി DubaiNow ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് സർക്കാർ. റമദാനിൽ നിങ്ങൾ സകാത്ത് നൽകാൻ പദ്ധതിയിടുകയാണെങ്കിൽ, നിങ്ങൾക്ക് അത് എളുപ്പത്തിൽ കണക്കാക്കാനും ദുബായ് നൗ ആപ്പ് വഴി നൽകാനും കഴിയും. എമിറേറ്റിലെ സർക്കാർ സേവനങ്ങൾ […]
ഫുഡ് ഡെലിവറിക്കായി മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ദുബായ്; ആശങ്ക പ്രകടിപ്പിച്ച് ഡെലിവറി റൈഡർമാർ
താമസക്കാരുടെ ആരോഗ്യം സംരക്ഷിക്കാൻ ലക്ഷ്യമിട്ട്, ഭക്ഷണ വിതരണത്തിൻ്റെ സുരക്ഷ ഉറപ്പാക്കാൻ ദുബായ് മുനിസിപ്പാലിറ്റി അടുത്തിടെ ചില മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഈ നിർദ്ദേശങ്ങളെ പലരും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, ഫുഡ് ഡെലിവറി ആവാസവ്യവസ്ഥയുടെ അവിഭാജ്യമായ ഡെലിവറി റൈഡർമാർ, […]
GCC രാജ്യങ്ങളിലേക്കുള്ള ഇ-വിസ; യുഎഇ നിവാസികൾക്കുള്ള നടപടിക്രമങ്ങൾ വിശദീകരിക്കുന്ന ഗൈഡ് ലൈൻ പുറത്തിറക്കി
വിപുലമായ യൂറോപ്യൻ ഷെങ്കൻ യാത്രാ വിസ സംവിധാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജിസിസി രാജ്യങ്ങൾ ഏകകണ്ഠമായി ഒരു ഏകീകൃത ടൂറിസ്റ്റ് പെർമിറ്റിന് അംഗീകാരം നൽകി. ഈ ഏകീകൃത വിസ യുഎഇ, സൗദി അറേബ്യ, ഖത്തർ, […]
യു.എ.ഇയിൽ സർക്കാർ സ്ഥാപനങ്ങൾക്കുൾപ്പെടെ സൈബർ ആക്രമണ ഭീഷണിയെന്ന് പഠന റിപ്പോർട്ട്
യുഎഇയിലെയും മിഡിൽ ഈസ്റ്റിലെയും സർക്കാർ സ്ഥാപനങ്ങൾ, ഊർജം, ടെലികോം വ്യവസായങ്ങൾ എന്നിവ സൈബർ ആക്രമണത്തിന് ഇരയാകാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോർട്ട്. പ്രത്യേക സാമ്പത്തിക മേഖലകളെ ലക്ഷ്യമിട്ട് ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്ത മൾട്ടി-സ്റ്റേജ് ആക്രമണങ്ങൾ ഉപയോഗിച്ചാണ് […]
അബുദാബിയിലെ ലുലുവിൽ നിന്ന് ഒന്നരകോടിയുടെ തട്ടിപ്പ് നടത്തി മലയാളി യുവാവ്; പരാതി നൽകി ലുലു ഗ്രൂപ്പ്
അബുദാബി: ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായി ജോലിചെയ്തിരുന്ന മലയാളി യുവാവ് സ്ഥാപനത്തിൽ നിന്ന് ഒന്നരക്കോടിയോളം രൂപ, അതായത് ആറ് ലക്ഷം ദിർഹം തിരിമറി നടത്തി കടന്നുകളഞ്ഞതായി പരാതി. എമിറേറ്റിലെ ഖാലിദിയ […]