Month: February 2024
മെസ്സിയുടെ ആരാധകർക്ക് നേരെ അശ്ലീല ആംഗ്യം. അൽ നസർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ
റിയാദ്: കഴിഞ്ഞ വാരാന്ത്യത്തിൽ മൈതാനത്ത് നടത്തിയ അശ്ലീല ആംഗ്യത്തിൻ്റെ പേരിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒരു കളിയിൽ നിന്ന് സൗദി അറേബ്യയുടെ ഫുട്ബോൾ ഗവേണിംഗ് ബോഡി സസ്‌പെൻഡ് ചെയ്തു. റൊണാൾഡോയുടെ പെരുമാറ്റം പ്രകോപനമാണെന്ന് വിലയിരുത്തിയാണ് സസ്പെൻഷൻ. […]
റമദാൻ 2024: ഗാസ ക്യാമ്പയ്ൻ ആരംഭിച്ച് ദുബായ്; 30 ദിർഹം മുതൽ സംഭാവന നൽകാം
ദുബായ്: സിവിൽ സൊസൈറ്റി ഓർഗനൈസേഷനായ ദുബായ് കെയേഴ്‌സ്, ജനങ്ങൾക്ക് അടിയന്തര സഹായങ്ങൾ നൽകുന്നതിന് സുപ്രധാന ഫണ്ട് സ്വരൂപിക്കുന്നതിനായി ഗാസ ക്യാമ്പയിൻ ആരംഭിച്ചു. റമദാൻ ഫണ്ട് ശേഖരണ ക്യാമ്പയ്‌നായ ‘ഗാസ ഇൻ ഔർ ഹാർട്ട്‌സ്’ആണ് ആരംഭിച്ചത്. […]
യുഎഇ സന്ദർശന വിസയുള്ളവരെ ജോലി ചെയ്യാൻ അനുവദിക്കണമെന്ന് നിർദ്ദേശം

വിസിറ്റ് വിസയുള്ളവരെ യുഎഇയിൽ നിയമപരമായി ജോലി ചെയ്യാൻ അനുവദിക്കുന്നതിൻ്റെ നേട്ടങ്ങൾ ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു. നിയമപരമായി സന്ദർശകരെ നിയമിക്കാൻ തൊഴിലുടമകളെ അനുവദിക്കുന്നതിന് ഇക്കാര്യത്തിൽ ഒരു വർക്ക് പെർമിറ്റും മറ്റ് നിയമ വ്യവസ്ഥകളും സ്ഥാപിക്കാവുന്നതാണ്. […]
ദുബായ് ഭരണാധികാരിക്ക് പുരസ്കാരം നൽകി യു.എ.ഇ പ്രധാനമന്ത്രി
അബുദാബി: വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനും വൈസ് പ്രസിഡൻ്റും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദിനും പ്രസിഡൻറ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ […]
പാർലമെൻ്റ് തിരഞ്ഞെടുപ്പിനൊരുങ്ങി കുവൈറ്റ്; ഏപ്രിൽ നാലിന് വോട്ടെടുപ്പ്
കുവൈറ്റ്: വിശുദ്ധ റമദാനിലെ അവസാന 10 ദിവസത്തോട് അനുബന്ധിച്ച് ഏപ്രിൽ 4 ന് കുവൈറ്റ് പാർലമെൻ്റ് തിരഞ്ഞെടുപ്പ് നടക്കും. ഏപ്രിൽ 4 വ്യാഴാഴ്ച ദേശീയ അസംബ്ലിയെ തിരഞ്ഞെടുക്കാൻ വോട്ടർമാരെ ക്ഷണിക്കുന്ന കരട് എമിരി ഉത്തരവിന് […]
അബുദാബി ബസ് നിരക്കുകൾ ഏകീകരിച്ചു; പൊതുഗതാഗതം ഉപയോഗിക്കാൻ താമസക്കാരോട് അഭ്യാർത്ഥിച്ച് ഐടിസി
അബുദാബി: പൊതുഗതാഗത ബസുകൾ പതിവായി ഉപയോഗിക്കാൻ താമസക്കാരെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി അബുദാബിയിലെ മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പിൻ്റെ ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ (ഐടിസി) നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ബസ് ഗതാഗത സേവനം ഏകീകരിക്കുന്നതായി പ്രഖ്യാപിച്ചു. കുറഞ്ഞതും […]
ജെറ്റ് സ്യൂട്ടിൽ ലോകമെമ്പാടും പറക്കുന്ന യുഎഇയുടെ സ്വന്തം അയൺ മാൻ
ജെറ്റ് സ്യൂട്ടിൽ ആകാശത്തിലൂടെ പറന്നുയരുന്ന അഹമ്മദ് അൽ ഷെഹി യുഎഇയുടെ സ്വന്തം അയൺമാനായി മാറി. ബ്രിട്ടനിലെ തീവ്ര പരിശീലനത്തിന് ശേഷം, അൽ ഷെഹി ‘ദുബായ് ജെറ്റ് സ്യൂട്ട് റേസി’ന് യോഗ്യത നേടി – വിമാനത്തിൻ്റെ […]
യുഎഇ കാലാവസ്ഥ: രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യുന്നു; കൂടുതൽ ശക്തമായേക്കാമെന്ന് മുന്നറിയിപ്പ്
വ്യാഴാഴ്ച പുലർച്ചെ യുഎഇയുടെ ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്തു, ഇത് ദേശീയ കാലാവസ്ഥാ കേന്ദ്രവും പ്രവചിച്ചിരുന്നു. ഇന്നലെ രാത്രി അൽ ഐനിൽ അതിശക്തമായ മഴ പെയ്തു. മഴ ഇന്നും തുടരാനാണ് സാധ്യത. ഇന്നലെ […]
ഉള്ളി കയറ്റുമതിയിൽ ഒളിപ്പിച്ച 26.45 കിലോ കഞ്ചാവ് കസ്റ്റംസ് പിടികൂടി
ദുബായ്: ചുവന്ന ഉള്ളി കയറ്റുമതിയിൽ ഒളിപ്പിച്ച 26.45 കിലോ കഞ്ചാവ് ദുബായ് കസ്റ്റംസ് പിടികൂടിയതായി അതോറിറ്റി അറിയിച്ചു. ആഫ്രിക്കൻ രാജ്യത്ത് നിന്ന് എത്തിയ രണ്ട് വ്യത്യസ്ത വിമാന ചരക്ക് കയറ്റുമതിയിൽ അതോറിറ്റി സമഗ്രമായ പരിശോധന […]
ലേബർ അക്കമഡേഷൻ സിസ്റ്റത്തിൻ്റെ പുതിയ പതിപ്പ് അവതരിപ്പിച്ച് യുഎഇ
ദുബായ്: ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) ലേബർ അക്കമഡേഷൻ സിസ്റ്റത്തിൻ്റെ പുതിയ പതിപ്പ് പുറത്തിറക്കിയതായി ഔദ്യോഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു. മന്ത്രാലയവും അതിൻ്റെ സർക്കാർ പങ്കാളികളും നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളും […]