Health

വിട്ടുമാറാത്ത രോഗങ്ങൾ; യുഎഇയിൽ ഒരു മാസത്തിനിടെ ചികിത്സതേടിയത് 12,000-ത്തിലധികം ആളുകൾ

1 min read

ദുബായ്: ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഉയർന്ന കൊളസ്‌ട്രോൾ, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളെ നേരത്തേ കണ്ടെത്തുന്നതിനുള്ള കാമ്പെയ്‌നിലൂടെ അടുത്തിടെ യു.എ.ഇയിലെ 12,018 പേർക്ക് ചികിത്സ നൽകിയതായി റിപ്പോർട്ട്. ഫെഡറൽ സർക്കാർ സ്ഥാപനമായ എമിറേറ്റ്സ് ഹെൽത്ത് […]

Economy

ചെങ്കടലിൽ ഹൂതികൾ “പാസ്” നൽകുന്ന രാജ്യങ്ങൾ ചൈനയും റഷ്യയും മാത്രമല്ല; സൗദി അറേബ്യയും

1 min read

യെമനിലെ ഹൂതി വിമതരിൽ നിന്ന് “പാസ്” നൽകുന്ന രാജ്യങ്ങൾ ചൈനയും റഷ്യയും മാത്രമല്ല, സൗദി അറേബ്യയും ചെങ്കടലിലൂടെ ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യുന്നത് സാധാരണ ചെങ്കടൽ വഴി സർവ്വീസ് നടത്തുന്ന സമയങ്ങളിൽ ആണെന്ന് റിപ്പോർട്ട്. […]

News Update

ബീച്ച് ക്ലീനിം​ഗിന് ഇനി റോബോട്ട്; സൗദി അറേബ്യയിലെ റെഡ് സീ ഗ്ലോബൽ ബീച്ച് ക്ലീനിം​ഗിന് റോബോട്ടിനെ അവതരിപ്പിച്ചു

1 min read

സൗദി: സൗദിയിൽ ഇനി ബീച്ച് ക്ലീനിം​ഗിനായി റോബോട്ടും. ലോകപ്രശസ്ത ഡെസ്റ്റിനേഷനുകളായ ചെങ്കടലിൻ്റെയും അമാലയുടെയും ഡെവലപ്പർമാരായ റെഡ് സീ ഗ്ലോബൽ ആണ് റോബോർട്ടുകളെ അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരം ബീച്ചുകൾ മാലിന്യങ്ങളിൽ നിന്ന് മുക്തവുമാണെന്ന് ഉറപ്പാക്കാനാണ് അത്യാധുനിക റോബോട്ടിനെ […]

News Update

ഡിജിറ്റൽ ഡിസ്ട്രാക്ഷനോ അതോ മികച്ച പഠനമോ? വിദ്യാർത്ഥികളുടെ ഭാവിയിൽ ആശങ്കയെന്ന് യു.എ.ഇ

1 min read

ആളുകളുടെ ദൈനംദിന ജീവിതത്തിൽ സാങ്കേതികവിദ്യ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ജോലിസ്ഥലം മുതൽ വീടുകളും ഇപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാഭ്യാസം പോലും ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുകയാണ്. ഇക്കാലത്ത് യുഎഇയിൽ ഉടനീളമുള്ള സ്കൂളുകളിൽ നീളമുള്ള പുസ്തകങ്ങളും നോട്ടുബുക്കുകളും നിറച്ച […]

News Update

ഗാസയ്ക്കെതിരായ ഇസ്രയേൽ അക്രമത്തെ തടയാനുള്ള ലോക കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് യു.എ.ഇ

1 min read

യു.എ.ഇ: ഗാസ മുനമ്പിലെ പലസ്തീനികളെ സംരക്ഷിക്കാനും ഇസ്രായേൽ ലംഘനങ്ങൾ തടയാനുമുള്ള ലോക കോടതിയുടെ തീരുമാനത്തെ യുഎഇ സ്വാഗതം ചെയ്തു. ഗാസയിലെ സിവിലിയൻമാരുടെ ജീവൻ സംരക്ഷിക്കാൻ താൽക്കാലിക നടപടികൾ കൈക്കൊള്ളാനും നേരിട്ടുള്ള ശിക്ഷയും വംശഹത്യ നടത്താനുള്ള […]

News Update

ഡെസേർട്ട് ഡ്രീം; സൗദി അറേബ്യയുടെ ലക്ഷ്വറി ട്രെയിൻ സർവീസ് 2025ൽ പ്രവർത്തനം ആരംഭിക്കും

1 min read

സൗദി: സൗദി അറേബ്യയിൽ ലക്ഷ്വറി ട്രെയിൻ സർവീസ് ഒരുങ്ങുന്നു. സൗദി റെയിൽവേ കമ്പനിയും (എസ്എആർ) ആഡംബര ട്രെയിൻ യാത്രകൾ കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ധ്യമുള്ള ഇറ്റാലിയൻ ആഴ്സനാലെ ഗ്രൂപ്പും സൗദി അറേബ്യയിൽ “ഡെസേർട്ട് ഡ്രീം” എന്ന […]

News Update

അബുദാബിയിൽ നിന്നും ദുബായിലേക്ക് വെറും 50 മിനുട്ട്; ആദ്യ ഇത്തിഹാദ് റെയിൽ പാസഞ്ചർ യാത്ര

1 min read

യു.എ.ഇ: യുഎഇയിൽ ആദ്യമായി പാസഞ്ചർ ട്രെയിനുകൾ ഓടുകയാണ്. ജനുവരി 25 മുതലാണ് പാസഞ്ചർ ട്രെയിൻ സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. അബുദാബിക്കും അൽ ദന്നയ്ക്കും ഇടയിലായിരുന്നു ആദ്യ പാസഞ്ചർ യാത്ര. അബുദാബി നാഷണൽ ഓയിൽ കമ്പനിയും (ADNOC) […]

News Update

ഗാസയിലെ എമിറാത്തി ഹോസ്പിറ്റൽ സന്ദർശിച്ച് യുഎഇ പ്രതിനിധി സംഘം

1 min read

ഗാസ: യുഎഇ പ്രതിനിധി സംഘം ഗാസയിലെ എമിറാത്തി ഇൻ്റഗ്രേറ്റഡ് ഫീൽഡ് ഹോസ്പിറ്റൽ സന്ദർശിച്ചു. ഗാസ മുനമ്പിലെ ആരോഗ്യ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനും സ്ട്രിപ്പിലെ പലസ്തീൻ ജനതയ്ക്ക് ആവശ്യമായ വൈദ്യചികിത്സയും പ്രഥമ ശുശ്രൂഷാ സേവനങ്ങളും നൽകുന്നതിനുമായാണ് എമിറാത്തി […]

News Update

കുടുംബവുമായി കുവൈറ്റിലെത്താൻ കടമ്പകളേറെ; പ്രവാസികൾക്കുള്ള ആശ്രിത വിസ നിയമങ്ങൾ പരിഷ്കരിച്ച് കുവൈറ്റ്

0 min read

ദുബായ്: കുവൈറ്റിൽ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന ആശ്രിത വിസയ്ക്കുള്ള അപേക്ഷാ പ്രക്രിയയിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ […]

News Update

പെർമിറ്റില്ലാതെ സ്‌കൂൾ ബസ് ഡ്രൈവർമാർ; നടപടി ശക്തമാക്കി ദുബായ് ആർ.ടി.എ

0 min read

ദുബായ്: ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) കഴിഞ്ഞ വർഷം ആവശ്യമായ പെർമിറ്റ് ഇല്ലാതെ ജോലി ചെയ്തിരുന്ന ചില സ്കൂൾ ബസ് ഡ്രൈവർമാരെയും ട്രാൻസ്പോർട്ട് അറ്റൻഡൻ്റുമാരെയും അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു. 2023 ജൂലൈ മുതൽ […]