Economy

എണ്ണ വിപണിയിലെ സ്ഥിരത സൗദിയുടെ മാത്രം ഉത്തരവാദിത്തമല്ല; സൗദി ഊർ‍ജ്ജ മന്ത്രി

1 min read

റോം: എണ്ണ വിപണിയുടെ സുസ്ഥിരത ഉറപ്പാക്കാൻ കൂട്ടായ ശ്രമങ്ങൾ ആവശ്യമാണെന്ന് സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ(Abdulaziz bin Salman)രാജകുമാരൻ പറഞ്ഞു. ഇത് സൗദി അറേബ്യയുടെ മാത്രം ഉത്തരവാദിത്തമല്ല. മറിച്ച് ലോകത്തിന്റെ […]

International

ജോർദാനിലെ യുഎസ് സൈനിക താവളത്തിനു നേരെയുണ്ടായ ഭീകരാക്രമണം; യു.എ.ഇ ശക്തമായി അപലപിച്ചു

1 min read

യു.എ.ഇ: സിറിയ- ജോർദാൻ അതിർത്തിക്ക് സമീപം അമേരിക്കയുടെ സൈനികത്താവളത്തിനുനേരെ നടന്ന ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് യു.എ.ഇ. മൂന്ന് സൈനീകരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. യു.എ.ഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്ഥാവനയിൽ ജോർദാനുമായുള്ള ഐക്യദാർഢ്യം സ്ഥിരീകരിക്കുകയും […]

Economy

അതിർത്തി കടന്നുള്ള ആദ്യ ഡിജിറ്റൽ പേയ്മെന്റ് നടത്തി യു.എ.ഇ: ചൈനയുമായി “mBridge” വഴി 50 ദശലക്ഷം ദിർഹത്തിന്റെ ഇടപാട്

1 min read

യു.എ.ഇ: ഡിജിറ്റൽ കറൻസി ഉപയോഗിച്ച് ആദ്യമായി യുഎഇ ചൈനയുമായി 50 ദശലക്ഷം ദിർഹത്തിന്റെ ഇടപാട് നടത്തി. യു.എ.ഇ വൈസ് പ്രസിഡൻ്റും, ഉപപ്രധാനമന്ത്രിയും, പ്രസിഡൻഷ്യൽ കോടതി ചെയർമാനും, യു.എ.ഇ സെൻട്രൽ ബാങ്ക് ബോർഡ് ചെയർമാനുമായ ഷെയ്ഖ് […]

Economy

ചെങ്കടൽ ആക്രമണം; യു.എ.ഇയിൽ ഉൾപ്പെടെ വസ്ത്രങ്ങൾ മുതൽ കാറുകൾക്ക് വരെ വില ഉയർന്നേക്കാം

1 min read

റിയാദ്: ചെങ്കടലിലെ ഹൂതികളുടെ ആക്രമണത്തിലും അനിശ്ചിതത്വത്തിലും ആ​ഗോള വ്യാപാരത്തിൽ വലിയ അപകട സാധ്യതകളാണ് നിലനിൽക്കുന്നത്. വസ്ത്രങ്ങൾ മുതൽ കാറുകൾ വരെയുള്ള സാധനങ്ങളുടെ വില കുത്തനെ ഉയർന്നേക്കുമെന്നാണ് സൂചന. ആഗോള നിർമ്മാതാക്കളും ചില്ലറ വ്യാപാരികളും ചെങ്കടലിലെ […]

Crime

യു.എ.ഇയിൽ വർദ്ധിച്ചു വരുന്ന വാട്സ്ആപ്പ് തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ബിനാൻസ്

1 min read

യു.എ.ഇ: രാജ്യത്ത് വർദ്ധിച്ചുവരുന്ന വാട്ട്‌സ്ആപ്പ് തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകളിലൊന്നായ ബിനാൻസ്. ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം, ഫേസ്ബുക്ക്, ഇമെയിൽ എന്നിവ ഔദ്യോഗിക ആശയവിനിമയ ചാനലുകൾ മാത്രമാണെന്ന് ബിനാൻസ് വ്യക്തമാക്കി. സോഷ്യൽമീഡിയകൾ […]

News Update

പരിഷ്കാരവുമായി ഷാർജ ട്രാഫിക്; തിരക്ക് കുറയ്ക്കാൻ സെൻസറുകൾ, ക്യാമറകൾ, AI-പവർ സിഗ്നലുകൾ

1 min read

ഷാർജ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) വഴി ഷാർജയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. AI- ഉപയോ​ഗിച്ച് മെച്ചപ്പെടുത്തിയ 48 ട്രാഫിക് സിഗ്നലുകൾ ഗതാഗതത്തിൻ്റെ ഒഴുക്ക് 30 ശതമാനം വരെ കുറയ്ക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സിഗ്നൽ […]

News Update

ഐസിസ് ​ഗൂഢാലോചന; കുവൈറ്റിൽ 5 പേർ അറസ്റ്റിൽ

0 min read

കുവൈറ്റ്: കുവൈറ്റിൽ ഐസിസ് ​ഗൂഢാലോചന ആരോപിച്ച് 5 പേർ അറസ്റ്റിലായി. ഷിയ മുസ്ലീങ്ങൾക്കെതിരായ ഐസിസ് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ രണ്ട് പൗരന്മാരെയും മൂന്ന് ടുണീഷ്യക്കാരെയും മുൻകൂർ തടങ്കലിൽ വയ്ക്കാനും കുവൈറ്റ് ജഡ്ജി ഉത്തരവിട്ടു. രഹസ്യ […]

News Update

2023-ൽ ദുബായ് എയർപോർട്ടിൽ മിനിറ്റുകൾക്കുള്ളിൽ ഇമിഗ്രേഷൻ ക്ലിയർ ചെയ്തത് 21 ദശലക്ഷത്തിലധികം യാത്രക്കാർ

1 min read

ദുബായ്: 2023-ൽ ദുബായ് വിമാനത്താവളങ്ങളിൽ മിനിറ്റുകൾക്കുള്ളിൽ 21 ദശലക്ഷത്തിലധികം യാത്രക്കാർ ഇമിഗ്രേഷൻ ക്ലിയറൻസ് പൂർത്തിയാക്കിയതായി റിപ്പോർട്ട്. 2022-ലെ 13.5 ദശലക്ഷം യാത്രക്കാരുമായി താരതമ്യം ചെയ്യുമ്പോൾ 55 ശതമാനം വർധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ദുബായിലെ ജനറൽ […]

News Update

ലോകത്തിലെ ഏറ്റവും വലിയ Lego സ്റ്റോർ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തുറന്നു

1 min read

ദുബായ്: ദുബായിലെ എല്ലാ ലെഗോ ആരാധകർക്കും സന്തോഷവാർത്ത – ലോകത്തിലെ ഏറ്റവും വലിയ ലെഗോ സ്റ്റോർ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഔദ്യോഗികമായി തുറന്നു. ടെർമിനൽ 3 ലെ ബി ഗേറ്റിലാണ് ലെഗോ സ്റ്റോർ തുറന്നിരിക്കുന്നത്. […]

Crime

കള്ളപ്പണം വെളുപ്പിച്ചതിന് സൗദിയിൽ അൽഉല റോയൽ കമ്മീഷൻ സിഇഒ അറസ്റ്റിൽ

1 min read

റിയാദ്: സൗദി അറേബ്യയെ ആഗോള കലാകേന്ദ്രമായി സ്ഥാപിക്കാൻ സഹായിക്കുന്ന ടൂറിസം, പൈതൃക പദ്ധതിയുടെ തലവൻ കള്ളപ്പണം വെളുപ്പിച്ചുവെന്ന സംശയത്തെ തുടർന്ന് സൗദി അറേബ്യയിൽ അറസ്റ്റിലായിരിക്കുന്നു. റോയൽ കമ്മീഷൻ ഫോർ അൽഉലയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് […]