News Update

സൗദിയിൽ സോഫ നിർമാണശാലയിൽ തീപിടിത്തം; മലയാളി യുവാവ് മരിച്ചു

0 min read

റിയാദ്: സൗദിയിൽ സോഫ നിർമാണശാല ഗോഡൗണിന് തീപിടിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം വഴിക്കടവ് സ്വദേശി തോട്ടുംകടവത്ത് അബ്ദുൽ ജിഷാർ (39) ആണ് മരിച്ചത്. റിയാദ് ഷിഫയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. രാവിലെ ഏഴോടെ […]

Environment

ലോകത്ത് വായുമലിനീകരണം ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യമായി കുവൈറ്റ്; വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട്

0 min read

കുവെെറ്റ്: കുവെെറ്റിൽ വായു മലിനീകരണം വർധിക്കുന്നതായി റിപ്പോർട്ട്. സ്വിറ്റ്സർലാൻഡ് ആസ്ഥാനമായുള്ള ഐക്യു എയറിന്റെ വേൾഡ് എയർ ക്വാളിറ്റി പുറത്തുവിട്ട റിപ്പോർട്ടിലാണ് വായുമലിനീകരണം കൂടിയതായി സൂചിപ്പിക്കുന്നത്. വായുവിലെ ഓസോൺ,നൈട്രജൻ ഡൈ ഓക്‌സൈഡ്,സൾഫർ ഡൈ ഓക്‌സൈഡ്, കാർബൺ […]

News Update

ജോലി തേടുന്നവർ തട്ടിപ്പിനിരയാകുന്നു; മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

0 min read

മസ്കറ്റ്: വിദേശത്ത് ജോലി തേടുന്നവർ തട്ടിപ്പിനിരയാകുന്നത് ഒഴിവാക്കാൻ മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. സോഷ്യൽ മീഡിയ വഴി രജിസ്റ്റർ ചെയ്യാത്ത ഏജന്റുമാർ റിക്രൂട്ട്മെന്റ് നടത്തി നിരവധിപേരെ തട്ടിപ്പിനിരയാക്കിയ സംഭവം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. […]

Crime

അബുദാബിയിൽ റോഡിൽ വാഹനാഭ്യാസം; ലൈസൻസ് റദ്ദാക്കി പിഴയടപ്പിച്ച് പോലീസ്

0 min read

അബുദാബി: റോഡിൽ വാഹനാഭ്യാസം നടത്തിയവർക്ക്​ ശിക്ഷ. അൽ​ഐനിൽ മൂന്നു പേർക്ക് 50,000 ദിർഹം വീതം പിഴയ്ക്കൊപ്പം സാമൂഹിക സേവനവും ശിക്ഷ വിധിച്ചു. നിയമലംഘനത്തിന്റെ തീവ്രത കുറ്റക്കാരെയും പുറത്തുള്ളവരെയും ബോധ്യപ്പെടുത്താൻ ഈ ശിക്ഷ ഉപകരിക്കുമെന്നാണ്​ അധികൃതരുടെ […]

Economy

കോർപ്പറേറ്റ് നികുതി ബാധ്യത;
മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി ദുബായ് ടാ​​ക്സ്​ അ​തോ​റി​റ്റി

0 min read

ദുബായ്: ജുൺ മുതൽ യുഎഇയിൽ നിലവിൽവന്ന കോർപ്പറേറ്റ് നികുതി ബാധ്യതയുള്ളവർ ആരെല്ലാമാണെന്ന് വ്യക്തമാക്കുന്ന മാർഗരേഖ പുറത്തിറക്കി ഫെഡറൽ ടാക്സ് അതോറിറ്റി. രാജ്യത്തു വന്നു ജോലി ചെയ്തു വരുമാനം നേടുന്നവർക്കും ബിസിനസ് ചെയ്യുന്നവർക്കും കോർപറേറ്റ് നികുതി […]

എയർബസ് എ 320 നിയോ സ്വന്തമാക്കി കുവൈത്ത് എയർവെയ്സ്

1 min read

കുവെെറ്റ്: പുതിയ വർഷത്തെ യാത്ര സുഖകരമാക്കാൻ വേണ്ടി പുതിയ വിമാനം വാങ്ങിയിരിക്കുകയാണ് കുവെെറ്റ് എയർവേസ്. ‘ബർഗാൻ’ എന്ന എയർബസ് എ 320 നിയോ വിമാനം കൂടി കഴിഞ്ഞ ദിവസം എത്തി. കുവെെറ്റ് എയർവേയ്‌സിന്റെ ഒമ്പതാമത്തെ […]

News Update

സൗദി അറേബ്യയിൽ സ്വദേശിവത്ക്കരണ നിയമം പ്രാബല്യത്തിൽ

0 min read

റിയാദ്: സൗദി അറേബ്യയിൽ സെയിൽസ്, പർച്ചേസിങ്, പ്രോജക്ട് മാനേജ്‌മെൻറ് തൊഴിലുകളിലെ സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇതിനായി മുൻകൂട്ടി നിശ്ചയിച്ച സമയപരിധി ഞായറാഴ്ച അവസാനിച്ചു. അന്ന് മുതൽ […]

Economy

സൗദിയുമായുള്ള പിണക്കം അവസാനിപ്പിച്ച് തുർക്കി; ​ഗൾഫ് രാജ്യങ്ങളിലുള്ളവർക്ക് വിസയില്ലാതെ തുർക്കിയിലേക്ക് വരാൻ അനുമതി

0 min read

സൗദി: എല്ലാ രാജ്യങ്ങളും വരുമാനത്തിന്റെ പുതിയ സ്രോതസ് ആയി കണ്ടെത്തിയിരിക്കുന്നത് ടൂറിസം മേഖലയാണ്. ചരിത്രവും പാരമ്പര്യവും സംസ്‌കാരവുമെല്ലാം മാലോകരെ അറിയിക്കാനും അതുവഴി സഞ്ചാരികളെ ആകർഷിക്കാനുമുള്ള വിവിധ പദ്ധതികൾ അവതരിപ്പിക്കുകയാണ് രാജ്യങ്ങൾ. ഇന്തോനേഷ്യയും ശ്രീലങ്കയും തായ്‌ലാന്റുമെല്ലാം […]

Economy

ഇന്ത്യൻ കറൻസി അന്താരാഷ്ട്രവൽക്കരിക്കാനുള്ള ശ്രമം പരാജയം; ക്രൂഡ് ഓയിലിന് ഡോളർ മതിയെന്ന് സൗദി

1 min read

അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിക്ക് പണം നൽകാനുള്ള ഇന്ത്യയുടെ നീക്കത്തിന് കൈ കൊടുക്കാതെ വിദേശ രാജ്യങ്ങൾ. പണം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിലും ഉയർന്ന ഇടപാട് ചിലവുകളിലും വിതരണക്കാർ ആശങ്ക പ്രകടിപ്പിച്ചതിനാൽ ഇന്ത്യൻ രൂപ എടുക്കുന്നവരെ ആരെയും കണ്ടെത്തിയില്ലെന്നാണ് […]

Economy

കൂടുതൽ നഗരങ്ങളിലേക്ക് പറക്കാനൊരുങ്ങി ഖത്തർ എയർവേയ്‌സ്; ലക്ഷ്യം ടൂറിസം
രം​ഗത്തെ വളർച്ച

0 min read

ദോഹ: പുതുവർഷത്തിൽ കൂടുതൽ നഗരങ്ങളിലേക്ക് പറക്കാനൊരുങ്ങി ഖത്തർ എയർവേയ്‌സ്. 2024ലെ സർവീസ് ശൃംഖലയുടെ വിപുലീകരണം മെച്ചപ്പെടുത്താൻ വേണ്ടിയാണ് കൂടുതൽ നഗരങ്ങളിലേക്ക് സർവീസുകൾ വിപൂലീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അടുത്ത വർഷം ജൂൺ 12 മുതൽ ദോഹയിൽ നിന്ന് […]