Month: December 2023
എഐ ദുരുപയോഗം ചെയ്യ്താൽ സൗദിയിൽ അഞ്ച് വർഷം വരെ തടവ്
റിയാദ്: നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-എഐ) സാങ്കേതിക വിദ്യ ഉപയോഗിച്ച് മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്താൽ സൗദിയിൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ. മറ്റുള്ളവരുടെ ശബ്ദത്തിൽ കൃത്രിമം കാണിക്കാൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന നൂതന […]
ഏഷ്യൻകപ്പ് ഫുട്ബോൾ; ഖത്തറിൽ ആദ്യമെത്തുക ഇന്ത്യൻ ഫുട്ബോൾ ടീം
ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബോളിനായി ആദ്യമെത്തുക ഇന്ത്യൻ ഫുട്ബോൾ ടീം. ഈ മാസം 30 ന് ടീം ഖത്തറിലെത്തും.ജനുവരി 12നാണ് ഏഷ്യൻ കപ്പിന് തുടക്കം കുറിക്കുന്നത്. 13ന് ശക്തരായ ഓസ്ട്രേലിയ്ക് എതിരായാണ് ഇന്ത്യയുടെ […]
കമ്പനികൾക്ക് സർക്കാർ കരാറുകൾ നൽകുന്നതിന് നിയന്ത്രണം; നിയമം അംഗീകരിച്ച് പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ
റിയാദ്: പ്രാദേശിക ആസ്ഥാനം സൗദിയിലേക്ക് മാറ്റാത്ത കമ്പനികൾക്ക് സർക്കാർ കരാറുകൾ നൽകുന്നതിന് നിയന്ത്രണമേർപ്പെടുത്തുന്ന നിയമനടപടികൾക്ക് സൗദി മന്ത്രിസഭ അംഗീകാരം നൽകി. 2024 ജനുവരി മുതൽ നിയമം പ്രാബല്യത്തിലാകും. പ്രാദേശിക ആസ്ഥാനം സൗദിയിലേക്ക് മാറ്റാത്ത കമ്പനികൾക്ക് […]
ഏഷ്യൻകപ്പ് ഫുട്ബോൾ; പലസ്തീൻ ഐക്യദാർഢ്യത്തിന് കൂടിയുള്ള വേദി
ദോഹ: ഏഷ്യൻ കപ്പ് ഫുട്‌ബോൾ പലസ്തീൻ ഐക്യദാർഢ്യത്തിന് കൂടിയുള്ള വേദിയാകുമെന്ന് ഖത്തറിലെ പ്രാദേശിക സംഘാടകരായ ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി. ഏഷ്യൻകപ്പിലെ ടിക്കറ്റ് വരുമാനം ഗാസയ്ക്ക് നൽകുമെന്ന് ഖത്തർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വൻകര സംഗമിക്കുന്ന വേദിയാണ് […]
ഒമാനിലെ അനധികൃത തൊഴിലാളികൾക്കായുള്ള പരിശോധന; പുതിയ ഉത്തരവുമായി ലേബർ ഡയറക്ടർ
മസ്‌കറ്റ്: ഒമാനിൽ അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി ഇനി പരിശോധന നടത്തുക തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥർ മാത്രം. തൊഴിലാളികളുടെയും ജോലിസ്ഥലങ്ങളുടെയും പരിശോധന ജനുവരി ഒന്ന് മുതൽ തൊഴിൽ മന്ത്രാലയ ജീവനക്കാരുടെ ഉത്തരവാദിത്തതിൽ ആരംഭിക്കും. ഒമാനിൽ തൊഴിൽ […]
സൗദിയിലെ റിയൽ എസ്റ്റേറ്റ് വിപ്ലവം; നാല് മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യ്തത് ഒന്നേകാൽ ലക്ഷത്തിലധികം ഇടപാടുകൾ
റിയാദ്: സൗദിയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ വളർച്ച രേഖപ്പെടുത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ സെപ്തംബറിൽ ആരംഭിച്ച റിയൽ എസ്റ്റേറ്റ് മാർക്കറ്റിന് ശേഷം ഒന്നേകാൽ ലക്ഷത്തിലധികം ഇടപാടുകൾ രജിസ്റ്റർ ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് […]
ഇന്ത്യക്കാരെ പിന്തള്ളി ബംഗാളികൾ ഒന്നാമത്; സൗദിയിലെ പ്രവാസികളുടെ എണ്ണം 1.34 കോടി കവിഞ്ഞു
ജിദ്ദ: സൗദി അറേബ്യയിലെ വിദേശ ജോലിക്കാരുടെ എണ്ണം 1.34 കോടി കവിഞ്ഞു. പ്രവാസികളുടെ എണ്ണത്തിൽ ഇന്ത്യക്കാരെ പിന്തള്ളി ബംഗ്ലാദേശുകാർ ഒന്നാമതെത്തിയതായും ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ആദ്യമൂന്ന് സ്ഥാനങ്ങളിൽ ഏഷ്യൻ രാജ്യങ്ങളാണ്. കഴിഞ്ഞ […]
വീട്ടുജോലിക്കാർക്ക് ഇൻഷൂറൻസ് പരിരക്ഷ നിർബന്ധമാക്കി സൗദി
സൗദി: ആദ്യമായി സൗദി അറേബ്യയിലേക്ക് വരുന്ന പുതിയ ഗാർഹിക തൊഴിലാളികൾക്ക് ഹ്യൂമൻ റിസോഴ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് മന്ത്രാലയം (MHRSD) സൗദി മൂസാനെഡ് പ്ളാറ്റ്ഫോം വഴി ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നു. 2024 ഫെബ്രുവരി 1 […]
ഒടുവിൽ ഇന്ത്യൻ കറൻസി സ്വീകരിച്ച് യു.എ.ഇ
അബുദാബി: യുഎസ് ഡോളറിന് പകരം ഇന്ത്യൻ കറൻസി നൽകി യുഎഇയിൽ നിന്ന് ആദ്യമായി ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്ത് ഇന്ത്യ. രൂപയുടെ മൂല്യം ശക്തിപ്പെടുത്തുക, ഡോളറിന്റെ അപ്രമാദിത്തം തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഇന്ത്യ നടത്തിവരുന്ന […]
സൗദിയിൽ വിമാനത്തിൽ പെൺക്കുട്ടിയെ പീഡിപ്പിച്ച കേസ്; നിരപരാധിയാണെന്ന് ഇന്ത്യൻ പ്രവാസി
ജിദ്ദ: സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനത്തിൽ വെച്ച് ശ്രീലങ്കൻ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നിരപരാധിയാണെന്ന് പ്രതിയായ പ്രവാസി ഇന്ത്യക്കാരൻ. എട്ടു വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന മാതാവിന്റെ പരാതിയിൽ കൊളംബോ വിമാനത്താവളത്തിൽ വച്ചായിരുന്നു അറസ്റ്റ്. […]