Month: December 2023
ന്യൂഇയർ ആഘോഷം; ഷാർജയിൽ പടക്കം പൊട്ടിച്ചുള്ള ആഘോഷത്തിന് വിലക്ക്
ദുബായ്: പുതുവര്‍ഷ ദിനത്തിലേക്ക് അടുക്കുകയാണ് ലോകം. 2024നെ വരവേല്‍ക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. പടക്കം പൊട്ടിച്ചും ആഹ്ലാദിച്ചും നിശാപാര്‍ട്ടികള്‍ ഒരുക്കിയുമെല്ലാമാണ് പല രാജ്യങ്ങളിലും ആഘോഷം. എന്നാല്‍ ചില രാജ്യങ്ങളില്‍ ആഘോഷത്തിന് നിയന്ത്രണമുണ്ട്. ഗള്‍ഫില്‍ ന്യുഇയര്‍ ആഘോഷം […]
ചികിത്സാപിഴവ് മൂലം രോഗി മരിച്ചു; ഡോക്ടറോട് ‘ബ്ലഡ് മണി’ നൽകാൻ ഉത്തരവിട്ട് സൗദി കോടതി
റിയാദ്: ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച രോഗിയുടെ കുടുബത്തിന് ബ്ലഡ് മണി നൽകാൻ സൗദി ശരീഅ കോടതി ഉത്തരവ്. രോഗിയെ പരിശോധിച്ച ശേഷം വീട്ടിലേക്ക് അയച്ച ഡോക്ടർക്കെതിരേയാണ് കോടതി വിധി പ്രസ്താവിച്ചത്. വിശദമായ പരിശോധനയ്ക്ക് […]
സാമ്പത്തിക കുറ്റകൃത്യം; നാല് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി കുവൈറ്റ്
കുവൈറ്റ്: കള്ളപ്പണം വെളുപ്പിക്കുന്നതിനും അനധികൃത ഫണ്ടിങ്ങിനുമെതിരെ ശക്തമായ നടപടിയുമായി കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രാലയം. കള്ളപ്പണം വെളുപ്പിച്ചത് കണ്ടെത്തിയതിന്റെ പേരിൽ നാല് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പരിശോധനയാണ് […]
പുണ്യഭൂമിയിൽ 70 കി.മീ. ചുറ്റളവിൽ പുതിയ സൈക്കിൾ പാത; 2025 ൽ മദീനയിൽ 220 കി.മീറ്റർ സൈക്കിൾ ട്രാക്ക്
മദീന: നഗരത്തിലെ പ്രധാന റോഡുകളിലും പാർപ്പിട പരിസരങ്ങളിലുമായി 70 കിലോമീറ്റർ ചുറ്റളവിൽ സൈക്കിൾ പാതകൾ നടപ്പിലാക്കിയതായി മദീന മുനിസിപ്പാലിറ്റി. നിരവധി ലക്ഷ്യങ്ങളോടെയാണ് സൈക്കിൾ പാതകൾ നിർമിച്ചതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ‘നഗരത്തിന്റെ […]
വിദേശത്തെ യുഎഇ എംബസികളുടെ പേരിൽ തട്ടിപ്പ്; മുന്നറിയിപ്പ് നൽകി യു.എ.ഇ വിദേശകാര്യ മന്ത്രാലയം

അബുദാബി: യുഎഇ എംബസികളുടെ പേരിൽ തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയിൽപെട്ടതോടെ ജാഗ്രത പാലിക്കാൻ നിർദേശം. വിദേശത്ത് യുഎഇ എംബസികളുടെ പേരിൽ വിവിധ സഹായങ്ങൾ ലഭ്യമാണെന്ന് അറിയിച്ച് വരുന്ന സന്ദേശങ്ങളെ കുറിച്ച് ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. യുഎഇ […]
‘ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്‌സ് 2023’; ഗൾഫിൽ വീണ്ടും മുന്നിലെത്തി ഖത്തർ
ദോഹ: ലോകത്തിലെ ഏറ്റവും വലുതും ആധികാരികവുമായ ആഗോള ഡാറ്റാബേസായ നംബിയോ(Numbeo)യുടെ ഏറ്റവും പുതിയ ജീവിതനിലവാര സൂചികയിൽ ഗൾഫിൽ വീണ്ടും മുന്നിലെത്തി ഖത്തർ. 2023ലെ ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്‌സിൽ 169.77 പോയിന്റ് നേടിയാണ് ഖത്തർ […]
മതിയായ കാരണമില്ലാതെ ജീവനക്കാരനെ പിരിച്ചുവിട്ടു; 61 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മദീന ലേബർ കോടതി
മദീന: സൗദി അറേബ്യയിൽ മതിയായ കാരണമില്ലാതെ ജീവനക്കാരനെ പിരിച്ചുവിട്ട കേസിൽ സ്ഥാപനത്തിനെതിരെ ലേബർ കോടതി വിധി. പിരിച്ചുവിട്ട ബാങ്ക് ജീവനക്കാരന് 2,78,000 റിയാൽ (61.69 ലക്ഷത്തോളം രൂപ) നഷ്ടപരിഹാരം നൽകാൻ മദീന ലേബർ കോടതി […]
അബുദാബിയിൽ ഫുഡ് ട്രക്കുകൾക്ക് നിയന്ത്രണം; പാലിച്ചില്ലെങ്കിൽ നിയമ നടപടി
അബുദാബി: നഗരത്തിലെ ചില നിശ്ചിത ഇടങ്ങളിൽ ഫുഡ് ട്രക്ക് സർവിസുകൾക്ക് നൽകിയിരുന്ന പെർമിറ്റ് റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. അധികൃതരുടെ അറിയിപ്പ് ഉണ്ടാക്കുന്നതുവരെ ഫുഡ് ട്രക്കുകൾ അബുദാബിയിലെ വിവിധ ഇടങ്ങളിൽ സഞ്ചരിക്കാൻ പാടില്ല. പെർമിറ്റ് നൽകുകയോ […]
ടെലഫോണ്‍ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശിയും;തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാവി ഇരു രാഷ്ട്ര നേതാക്കളും ചര്‍ച്ച ചെയ്തു
റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ടെലഫോണ്‍ സംഭാഷണം നടത്തി. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാവി ഇരു രാഷ്ട്ര നേതാക്കളും ചര്‍ച്ച ചെയ്തു. ഇസ്രായേല്‍-ഹമാസ് […]
യുഎഇയിലെ ആദ്യ ഹൈന്ദവ ശിലാക്ഷേത്രം; ഫെബ്രുവരി 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും
അബുദാബി: യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ഹൈന്ദവ ശിലാക്ഷേത്രം 2024 ഫെബ്രുവരിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 14 ന് രാവിലെ നടക്കുന്ന പ്രാർത്ഥനയിൽ ഏഴ് ദേവതകളുടെ പ്രതിഷ്ഠയ്ക്കും അനുഗ്രഹത്തിനും ശേഷം […]