Month: November 2023
മസ്കറ്റ് സ്വദേശിയെയും കുടുംബത്തെയും കൊലപ്പെടുത്തി;
ഇന്ത്യയിലേക്ക് രക്ഷപ്പെട്ട പ്രതിയെ ഒമാന് കൈമാറും
മസ്കറ്റ്: മസ്കറ്റിൽ നിന്നും സ്വദേശിയായ കുടുംബത്തെ കൊലപ്പെടുത്തി ഇന്ത്യയിലേക്ക് നാടുവിട്ട പ്രതിയെ ഇന്ത്യ ഒമാന് കെെമാറും. സുൽത്താനേറ്റിന് കൈമാറാൻ ശുപാർശ ചെയ്ത വിചാരണ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് പ്രതികൾ ഹർജി സമർപ്പിച്ചിരുന്നു. ഇതാണ് […]
4,16,250 ക്യാപ്റ്റഗൺ ഗുളികകൾ; ജിദ്ദയിൽ ചരക്കിൽ ഒളിപ്പിച്ച കോടിക്കണക്കിന് ഡോളറിന്റെ മയക്കുമരുന്ന് ശേഖരം പിടികൂടി
ജിദ്ദ∙ ജിദ്ദ തുറമുഖത്ത് എത്തിയ ചരക്കിൽ ഒളിപ്പിച്ച 4,16,250 ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള ശ്രമം ജിദ്ദ ഇസ്ലാമിക് പോർട്ടിലെ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. കർട്ടനുകൾ അടങ്ങിയ ഷിപ്പ്‌മെന്റ് ലഭിച്ചതായും സുരക്ഷാ […]
സ്ഥിരതയില്ലാത്ത കാലാവസ്ഥ; ദുബായിൽ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി പോലീസ്
ദുബായ്: സ്ഥിരതയില്ലാത്ത കാലാവസ്ഥയിൽ ദുബായിൽ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി പോലീസ്. വെള്ളച്ചാട്ടങ്ങളും താഴ്‌വരകളും സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ദുബായ് പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. വാഹനങ്ങളുടെ വേഗം കുറയ്ക്കുക, വാഹനങ്ങൾക്കിടയിൽ മതിയായ സുരക്ഷാ അകലം അനുവദിക്കുക, വാഹനമോടിക്കുമ്പോൾ ശ്രദ്ധ […]
ഗള്‍ഫിലെ ആദ്യത്തെ ജലവൈദ്യുത നിലയം 2025ല്‍ ദുബായില്‍ പ്രവര്‍ത്തനംആരംഭിക്കും
ദുബായ്: ഗള്‍ഫിലെ ആദ്യത്തെ ജലവൈദ്യുത നിലയം 2025ല്‍ ദുബായില്‍ പ്രവര്‍ത്തനമാരംഭിക്കും. ഹത്തയിലാണ് ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയുടെ ജലവൈദ്യുത നിലയം വരുന്നത്. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ […]
24 വയസ്സ് നിര്‍ബന്ധം; സൗദി പൗരന്‍മാര്‍ക്ക് വീട്ടുജോലിക്കാരെ നിയമിക്കുന്നതിന് പുതിയ ചട്ടം
റിയാദ്: അവിവാഹിതരായ സൗദി പൗരന്‍മാര്‍ക്ക് ഹൗസ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള വീട്ടുജോലിക്കാരെ നിയമിക്കുന്നതിന് 24 വയസ് നിര്‍ബന്ധം. സൗദി പുരുഷനോ സ്ത്രീക്കോ ഗാര്‍ഹിക തൊഴിലാളി വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 24 വയസ്സാണെന്ന് റിക്രൂട്ട്മെന്റ് ചട്ടങ്ങള്‍ […]
വ്യാജ തൊഴില്‍ ഓഫറുകള്‍ നല്‍കി ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി; വ്യാജ തൊഴിൽ ഓഫറുകൾ നൽകിയുള്ള ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നതായി അബുദാബി പോലീസ്. പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ച് തട്ടിപ്പുകാര്‍ നടത്തുന്ന ഫോണ്‍കോളുകളോടും സന്ദേശങ്ങളോടും ലിങ്കുകളോടും പ്രതികരിക്കരുതെന്ന് അബുദാബി പോലീസ് പൊതുജനങ്ങളോട് മുന്നറിയിപ്പ് നൽകി. സോഷ്യല്‍ […]
ആഗോള കാലാവസ്ഥ ഉച്ചകോടി; മാർപാപ്പ ഡിസംബർ 1 ന് ദുബായിലെത്തും
ദുബായ്: ദുബായിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കും. ഡിസംബർ ഒന്നിന് ആയിരിക്കും മാർപാപ്പ ദുബായിൽ എത്തുന്നത്. നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബായ് എക്സ്‌പോ സിറ്റിയിൽ വെച്ചാണ് […]
ആദ്യ തീർഥാടക സംഘം മെയ് 9ന് പുണ്യഭൂമിയിലെത്തും; ഹജ്ജിനായി ഒരുക്കങ്ങൾ ആരംഭിച്ച് സൗദി അറേബ്യ
സൗദി അറേബ്യ;അടുത്ത വർഷത്തെ ഹജ്ജിനായി സൗദി അറേബ്യ ഒരുക്കങ്ങൾ ആരംഭിച്ചു. ഹജ്ജ് സേവനങ്ങൾ നൽകാൻ താൽപര്യമുള്ള വിദേശ കമ്പനികളിൽ നിന്നും മന്ത്രാലയം അപേക്ഷ സ്വീകരിച്ചു തുടങ്ങി. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർഥാടക […]
വിമാനങ്ങളിൽ ബദൽ ഇന്ധനം; പരീക്ഷണങ്ങളിൽ നിർണായക മുന്നേറ്റം നടത്തി ദുബായ് എമിറേറ്റ്സ് എയർലൈൻസ്
വിമാനങ്ങളിൽ ബദൽ ഇന്ധനം ഉപയോഗിക്കാനുള്ള പരീക്ഷണങ്ങളിൽ നിർണായക മുന്നേറ്റം നടത്തി ദുബായിലെ എമിറേറ്റ്സ് എയർലൈൻസ്. ആദ്യമായി A-380 യാത്രാവിമാനത്തിൽ പൂർണമായും ബദൽ ഇന്ധനം നിറച്ച് എമിറേറ്റസ് വിമാനം വിജയകരമായി പറന്നു. ഇന്നലെയാണ് വ്യോമയാനരംഗത്ത് ഏറെ […]
4,53,50,000 ഡോളറിന്റെ കരാർ; ഗാസയ്ക് സഹായഹസ്തവുമായി സൗദി
ജിദ്ദ: ഗാസയിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്കായി നാലര കോടി ഡോളറിന്റെ സഹായ പദ്ധതികൾ നടപ്പിലാക്കാൻ ഒരുങ്ങി സൗദി. ഇതിനായി വിവിധ ഏജൻസികളുമായി കരാറിൽ ഒപ്പുവെച്ചു. സൗദിയിൽ നിന്നും സഹായ വസ്തുക്കളുമായി പുറപ്പെട്ട കപ്പൽ ഈജിപ്തിലെ സായിദ് തുറമുഖത്തെത്തി. […]